Friday, December 30, 2016

ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.

ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.

ഏകമഹാശക്തിയായ ദൈവത്തിന്റെയോ, ഏകദാസനായ പരമശിവന്റെയോ ചിത്രങ്ങളെയും വിഗ്രഹങ്ങളെയും പോലും പ്രതിഷ്ഠിക്കാനോ ആരാധിക്കാനോ പാടില്ല.

ദൈവ-വിപ്ലവം ഉടൻ മഹാആരംഭിക്കുമ്പോൾ,* വ്യത്യസ്ത മതങ്ങളിലെ ദേവതകളുടെയും ദുർദ്ദേവതകളുടെയും ചിത്രങ്ങളെയും വിഗ്രഹങ്ങളെയും മതഗ്രന്ഥങ്ങളെയും *ചുമന്നുനടന്നവർ തന്നെ ചുട്ടെരിക്കുന്നതാണ്.*
മഹാശക്തിയായ ദൈവം, മഹാനീതിശാസ്ത്രമനുസരിച്ച്, മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്.  www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ   വിശദീകരിച്ചിട്ടുണ്ട്.
ഈ *സന്ദേശത്തെ പങ്കിടുമ്പോൾ പുണ്യത്തെ* ലഭിക്കുമെന്ന് മണ്ണിലെ നിയമം സുവ്യക്തമാക്കുന്നുണ്ട്.

എന്ന്,
*മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസനായ പരമശിവൻ*
C/o   www.omsathyam.com  / 2016 ഡിസംബർ 30 വെള്ളിയാഴ്ച.
ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം.
💓

*നൃത്തം മുഖ്യമായും പുരുഷകലയാണ്.*

*നൃത്തം മുഖ്യമായും പുരുഷകലയാണ്.*

നൃത്തം പുരുഷ കലയാണ്; പുരുഷ *(നടരാജ)* വിഗ്രഹം സുവ്യക്തമാക്കുന്നുണ്ട്. സ്ത്രീ നൃത്തം പഠിക്കുന്നതും, നൃത്തം ചെയ്യുന്നതും, തിരുവാതിരക്കളി പോലെ സ്ത്രീകളോടൊപ്പമാവണം; പുരുഷന്മാർ കാണെ ആവരുത്; അതേസമയം ഭർത്താവിനോടൊത്ത് സ്വകാര്യമായിട്ട് നൃത്തം ചെയ്യുകയും വിനോദിക്കുകയും ആവാം. അന്യപുരുഷന്മാർ കാൺകെ സ്ത്രീ നൃത്തം ചെയ്താൽ, സ്ത്രീയുടെ അവയവങ്ങളിലൂടെ പുരുഷന്റെ കണ്ണുകൾ സഞ്ചരിച്ചെന്നും, കണ്ണുകൾ കൊണ്ട് 
ബലാത്സംഗം ചെയ്തെന്നും വരാം. സൃഷ്ടി-സ്ഥിതി-സംഹാര *കർത്താവായ ദൈവം,* മനുഷ്യർ ഉൾപ്പെടെയുള്ള സൃഷ്ടികളുടെയെല്ലാം പരമാനന്ദമായിട്ട് മഹാനിശ്ചയിച്ചിട്ടുളള *കാമാനന്ദത്തെ ധർമ്മശാസ്ത്രപരമായിട്ട് മാത്രം ആസ്വദിക്കേണ്ടതുണ്ട്.* കുടുംബ ബന്ധങ്ങളെ ഭദ്രപ്പെടുത്താനും അത് ആവശ്യമാണ്.

(3) ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.

(1) *മത്സരം ദൈവീകമല്ല.* (2) *നൃത്തം മുഖ്യമായും പുരുഷകലയാണ്.* (3) *ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം) ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.*

(1) *മത്സരം ദൈവീകമല്ല.*
(2) *നൃത്തം മുഖ്യമായും പുരുഷകലയാണ്.*
(3) *ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം) ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.*

വിശദീകരണം :-

(1) *മത്സരം ദൈവീകമല്ല.*
മഹാശക്തിയും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത് *ജന്മഗുണങ്ങളെ* സൃഷ്ടിച്ചുകൊണ്ടാണ്. *സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവയാണ് ജന്മഗുണങ്ങൾ.* ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങൾ; കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന ബഹുവിധ കാര്യങ്ങൾ, തുടങ്ങിയവയെല്ലാം *മഹാശക്തിയായ ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന മഹാനീതികാര്യങ്ങളാണ്.*
ഒരു ഉദാഹരണം : ഇന്നത്തെ ഭൂമിയിലെ സുമാർ 700 കോടി ജനങ്ങൾക്ക് തുല്യമായ സൗന്ദര്യം നൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നതുമാണ്. മുഖഛായ, സ്ത്രീ, പുരുഷൻ, ആയുസ്സ്, ആരോഗ്യം, ... ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയ ജന്മഗുണങ്ങളിലെ
വ്യത്യസ്തതകളെ നിർവ്വഹിക്കാൻ ജനങ്ങളെയോ, ഭരണാധികാരികളെയോ ചുമതലപ്പെടുത്താൻ ദൈവം തയ്യാറായാൽ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ് !

സൃഷ്ടികളെ ദാസരായിട്ടു കരുതാതെ, പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, *കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മാത്രമായിക്കൊണ്ട്, കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ മഹാ-കരുതുകയുമാണ് ദൈവം ചെയ്യുന്നത്.* ഭൂമിയിലെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ കുഞ്ഞുങ്ങളായ ജീവികൾക്കെല്ലാം
*മഹാസമമായിട്ട് നൽകുന്നതിന്നായിട്ട് മഹാഅനുഗ്രഹിച്ചു സൃഷ്ടിച്ചിട്ടുള്ള ജന്മഗുണങ്ങളുടെയും മറ്റ് ജീവിതകാര്യങ്ങളുടെയും പേരിൽ മനുഷ്യർ മത്സരിക്കുന്നത് അതിനീചമാണ്; കടുത്ത ദൈവനിന്ദയാണ്; ദൈവശിക്ഷകളുമുണ്ട്.* ആനന്ദിച്ചു ജീവിക്കുന്നതിനു പകരം തങ്ങളുടെ മക്കൾ, മത്സരിച്ചുകൊണ്ട് ജീവിക്കുന്നതിനെയും ചില മക്കൾ വിജയിക്കുന്നതും മറ്റു മക്കൾ തോൽക്കുന്നതും മനുഷ്യ-മാതാപിതാക്കൾ ഇഷ്ടപ്പെടുമോ?! ഏതൊരു പ്രവൃത്തിയും ധർമ്മശാസ്ത്രപരമാവണം.

(1) ആശംസാ സന്ദേശങ്ങളിലെ പുണ്യ ശോഷണവും, പുണ്യവും. (2) മത്സരം ദൈവീകമല്ല. നൃത്തം മുഖ്യമായും പുരുഷകലയാണ്. (3) ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം) ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.

2016 ഡിസംബർ 30ന്- പ്രസിദ്ധീകരിച്ച 2 സന്ദേശങ്ങൾ :-

ഉള്ളടക്കം :

(1)ആശംസാ സന്ദേശങ്ങളിലെ പുണ്യ ശോഷണവും, പുണ്യവും

(2) മത്സരം ദൈവീകമല്ല. നൃത്തം മുഖ്യമായും പുരുഷകലയാണ്.

(3) ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം) ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.

വിശദീകരണം :-

(1) ആശംസാ സന്ദേശങ്ങളിലെ പുണ്യ ശോഷണവും, പുണ്യവും.

ധനത്തെ അഥവാ പണത്തെ ദാനമായോ ആവശ്യങ്ങൾക്കായോ ചെലവു ചെയ്യുമ്പോൾ, കൈയ്യിലുള്ള പണം കുറയുന്നതാണ് എന്നതുപോലെ; *ആശംസാ സന്ദേശങ്ങളെ* അയക്കുമ്പോൾ, പുണ്യം കുറയുന്നതാണ്. ആശംസകളിലൂടെ, *മഹാഖജനാവും മഹാസന്ദേശവാഹകനും* കൂടിയായ 'ദൈവത്തിന്', കുഞ്ഞുങ്ങളായ മനുഷ്യരെല്ലാം ഒരു വലിയ ജോലി കൊടുക്കുന്നു. വാട്സ്ആപ്, ഇമെയിൽ, എഴുത്ത്, തുടങ്ങിയവയിലൂടെ, ദൈവത്തിന്റെ മഹാജ്ഞാനമായ മഹാശാസ്ത്രത്തെയും ശക്തികളെയും ഉപയോഗപ്പെടുത്തുമ്പോൾ യഥാർത്ഥത്തിൽ ദൈവത്തിനു ജോലി കൊടുക്കുക കൂടിയാണു ചെയ്യുന്നത്. മഹാപിതാവും മഹാമാതാവും മഹാദാസിയും കൂടിയായ ദൈവം, കുഞ്ഞുങ്ങൾക്കുവേണ്ടി ജോലി ഏറ്റെടുക്കുന്നു. ധർമ്മശാസ്ത്രപരമായ സന്ദേശങ്ങൾ ആർജ്ജിത-പുണ്യത്തെ വർദ്ധിപ്പിക്കുമ്പോൾ, ധർമ്മശാസ്ത്ര വിരുദ്ധമായ സന്ദേശങ്ങൾ *ഓരോ വ്യക്തിയും മുമ്പ് സമ്പാദിച്ചിട്ടുള്ള പുണ്യത്തിൽ നിന്നു കുറവു ചെയ്താണ് സ്വീകർത്താവിനു നൽകുന്നത്.*
ആശംസ ലഭിക്കുന്നവർക്ക് പ്രയോജനമുണ്ടാകുന്നെങ്കിൽ മാത്രമേ മറ്റൊരാളുടെ ആശംസയ്ക്ക് വിലയുണ്ടാകുന്നുള്ളൂ. *കർമ്മങ്ങൾക്ക് അനുസരിച്ച്  മഹാഉചിതമായിട്ട് പുണ്യം നൽകാൻ മഹാനീതിപതിയായ ദൈവം ഉണ്ടെന്നിരിക്കെ*, അർഹിക്കാത്തവർ ഉൾപ്പെടെയുള്ളവർക്ക് ആശംസകളിലൂടെ തങ്ങൾ ‍ നേടിയിട്ടുള്ള പുണ്യം നഷ്ടപ്പെടുത്തുന്നവർ തെറ്റുതന്നെയാണ് ചെയ്യുന്നത്. *സ്ഥിതിപരമായ വിധിയെ മാറ്റിമറിക്കാൻ കഴിയുമെന്നല്ലാതെ അടിസ്ഥാനപരമായിട്ട് പ്രയോജനം ഉണ്ടാകുന്നതല്ല. ഓരോ വ്യക്തിയും അവരവരുടെ കർമ്മഫലങ്ങളെ സ്വയം അനുഭവിക്കണം.*
ആത്മാർത്ഥമായല്ലാതെ സമയം പോക്കിനും വേഷംകെട്ടലുകൾക്കും 'ആശംസകൾ' നേരുന്നവർക്ക്, *ദൈവം മഹാഅനുഗ്രഹിച്ചു നൽകിയ ധനവും ഊർജ്ജവും സമയവും അവസരങ്ങളും മറ്റും പാഴാക്കുന്ന കുറ്റത്തിന് ശിക്ഷകളുണ്ട്. വേഷംകെട്ടലുകൾ നാടകത്തിൽ മതി, ജീവിതത്തിൽ വേണ്ട; ശാസ്ത്രത്തിൽ വേണ്ട; മഹാനീതിപതി കൂടിയായ ദൈവത്തോടു വേണ്ട.*
തൊഴിലുമായി ബന്ധപ്പെട്ട് സാത്വികമായ മനോഭാവത്തോടെ കടമകളെ ചെയ്യുമ്പോൾ, ആശംസകൾ പോലെ തോന്നിപ്പിക്കുന്ന പദങ്ങൾ ഉപയോഗിക്കേണ്ടതായി വരുന്നതാണ്. തൊഴിൽപരമായ കടമകളുമായി ബന്ധപ്പെട്ട സംഭാഷണങ്ങളും അഭിവാദ്യങ്ങളും ആവശ്യമാണ്; വേണം; എന്നാൽ അവ ആശംസകളാവാൻ പാടില്ല.
ഉദാഹരണത്തിന് ഒരു വൈദ്യന് അഥവാ ഡോക്ടർക്ക് രോഗികളിൽ ചിലരെയെങ്കിലും ആശ്വസിപ്പിക്കേണ്ടതായ സന്ദർഭങ്ങൾ നിത്യവും ഉണ്ടാകുന്നതാണ്/ ഉണ്ടാവേണ്ടതാണ്. ആശ്വാസവചനങ്ങളെയും പദങ്ങളെയും, (ജീവിത-കാര്യങ്ങളെയുമെല്ലാം) ശ്രദ്ധയോടെയും, കഴിയുന്നത്ര ശുദ്ധിയോടെയും ഉപയോഗിക്കണം. *'ദൈവം അനുഗ്രഹിക്കട്ടെ'  ഉൾപ്പെടെയുള്ള ഏതൊരു ആശംസകളിലും അഹംഭാവം ചേർന്നാൽ, പാപവും ശിക്ഷകളും തീർച്ചയാണ്.*
അറിയുക: *ആശംസകളെ ചെയ്യാൻ ദൈവീകമായ യോഗ്യതകളെ നേടേണ്ടതുമുണ്ട്.* മഹാശക്തിയായ ദൈവം, ഓരോ സൃഷ്ടിചക്രത്തിലും ദൈവ-വിപ്ലവത്തിൽ 'മായ' പ്രത്യക്ഷമാക്കുകയും, 100 ജന്മങ്ങളിലെ 1 ജന്മത്തിൽ 50 വയസ്സിനോടടുത്ത്, ദൈവത്തിന്റെ പ്രതിനിധിയിലൂടെ ഓരോ മനുഷ്യനും പ്രത്യേകം പ്രത്യേകം മഹാശാസ്ത്രം ലഭ്യമാക്കിയ ശേഷം മാത്രമേ, ദൈവാരാധന ചെയ്യാൻ മനുഷ്യർ യോഗ്യത നേടുകയുള്ളൂ, ആ ജന്മത്തിലെ ശിഷ്ടകാലത്തുമാത്രമേ സ്ഥിരമായി 'പൂണൂൽ' ധരിക്കാൻ അവകാശവും അധികാരവുമുള്ളൂ. അഹംഭാവം ഉണ്ടാവാതെ മംഗളാശംസകൾ നേരാനും മറ്റ് അനവധി കാര്യങ്ങൾക്കും ഓരോ മനുഷ്യനും യോഗ്യതകളും അധികാരങ്ങളും ഉണ്ടാകുന്നത് അപ്പോൾ മാത്രമാണ്. *ഭരണാധികാരികൾ ഉൾപ്പെടെ ഭൂമിയിലെങ്ങുമുള്ള എല്ലാ ജനങ്ങൾക്കും ബാധകമായ കാര്യങ്ങളെയാണ് കുറിച്ചിട്ടുള്ളത്. കൂടുതൽ വിശദീകരണങ്ങൾക്ക് www.omsathyam.com എന്ന മഹാശാസ്ത്ര വെബ്സൈറ്റിൽ നിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന 'മഹാഗ്രന്ഥം' പഠിച്ചാൽ മതിയാകും.

*സന്ദേശങ്ങളെ പങ്കിടാൻ അഭ്യർത്ഥിക്കുന്നത് ഉൾപ്പെടെയുള്ള ഭൂമിയിലെ എല്ലാ കാര്യങ്ങളും ധർമ്മശാസ്ത്രപരമാവണം. എല്ലാ കാര്യങ്ങൾക്കും അളവുകളുണ്ട്; പുണ്യ-പാപങ്ങളുമുണ്ട് എന്നറിയുക.*
Those request for Sharing shall take care about the Authenticity as well as meeting *the Science of Duties & Virtues @ DharmaShaasthram.*

ഈ *സന്ദേശത്തെ പങ്കിടുമ്പോൾ പുണ്യത്തെ* ലഭിക്കുമെന്ന മണ്ണിലെ നിയമവും സുവ്യക്തമാണ്.

💓സ്നേഹത്തോടെ, *പരമശിവൻ c/o  www.omsathyam.com*.
*ദൈവത്തിനു മാത്രം മഹത്വം.*

(1) *മത്സരം ദൈവീകമല്ല.*
(2) *നൃത്തം മുഖ്യമായും പുരുഷകലയാണ്.*
(3) *ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം) ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.*

വിശദീകരണം :-

(1) *മത്സരം ദൈവീകമല്ല.*
മഹാശക്തിയും മഹാഭരണാധികാരിയും മഹാനീതിപതിയുമായ ദൈവം, മനുഷ്യർക്കെല്ലാം മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത് *ജന്മഗുണങ്ങളെ* സൃഷ്ടിച്ചുകൊണ്ടാണ്. *സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവയാണ് ജന്മഗുണങ്ങൾ.* ജന്മഗുണങ്ങളിലെ വ്യത്യസ്തത; അതിസങ്കീർണ്ണവും അതിവിപുലവുമായ മുജ്ജന്മ-പിൻജന്മകാര്യങ്ങൾ; കാലഘട്ടവും ജനപ്പെരുപ്പവും ശാസ്ത്രവികസനവും സമന്വയിച്ച് ആവശ്യമാക്കുന്ന ബഹുവിധ കാര്യങ്ങൾ, തുടങ്ങിയവയെല്ലാം *മഹാശക്തിയായ ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന മഹാനീതികാര്യങ്ങളാണ്.*
ഒരു ഉദാഹരണം : ഇന്നത്തെ ഭൂമിയിലെ സുമാർ 700 കോടി ജനങ്ങൾക്ക് തുല്യമായ സൗന്ദര്യം നൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നതുമാണ്. മുഖഛായ, സ്ത്രീ, പുരുഷൻ, ആയുസ്സ്, ആരോഗ്യം, ... ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയ ജന്മഗുണങ്ങളിലെ
വ്യത്യസ്തതകളെ നിർവ്വഹിക്കാൻ ജനങ്ങളെയോ, ഭരണാധികാരികളെയോ ചുമതലപ്പെടുത്താൻ ദൈവം തയ്യാറായാൽ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ് !

സൃഷ്ടികളെ ദാസരായിട്ടു കരുതാതെ, പൊന്നോമന-കുഞ്ഞുങ്ങളായിട്ട് മഹാഅനുഗ്രഹിക്കുകയും, *കുഞ്ഞുങ്ങളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മാത്രമായിക്കൊണ്ട്, കുഞ്ഞുങ്ങളെ ഭാരപ്പെടുത്താതെ മഹാ-കരുതുകയുമാണ് ദൈവം ചെയ്യുന്നത്.* ഭൂമിയിലെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെ കുഞ്ഞുങ്ങളായ ജീവികൾക്കെല്ലാം
*മഹാസമമായിട്ട് നൽകുന്നതിന്നായിട്ട് മഹാഅനുഗ്രഹിച്ചു സൃഷ്ടിച്ചിട്ടുള്ള ജന്മഗുണങ്ങളുടെയും മറ്റ് ജീവിതകാര്യങ്ങളുടെയും പേരിൽ മനുഷ്യർ മത്സരിക്കുന്നത് അതിനീചമാണ്; കടുത്ത ദൈവനിന്ദയാണ്; ദൈവശിക്ഷകളുമുണ്ട്.* ആനന്ദിച്ചു ജീവിക്കുന്നതിനു പകരം തങ്ങളുടെ മക്കൾ, മത്സരിച്ചുകൊണ്ട് ജീവിക്കുന്നതിനെയും ചില മക്കൾ വിജയിക്കുന്നതും മറ്റു മക്കൾ തോൽക്കുന്നതും മനുഷ്യ-മാതാപിതാക്കൾ ഇഷ്ടപ്പെടുമോ?! ഏതൊരു പ്രവൃത്തിയും ധർമ്മശാസ്ത്രപരമാവണം.

(2) *നൃത്തം മുഖ്യമായും പുരുഷകലയാണ്.*

നൃത്തം പുരുഷ കലയാണ്; പുരുഷ *(നടരാജ)* വിഗ്രഹം സുവ്യക്തമാക്കുന്നുണ്ട്. സ്ത്രീ നൃത്തം പഠിക്കുന്നതും, നൃത്തം ചെയ്യുന്നതും, തിരുവാതിരക്കളി പോലെ സ്ത്രീകളോടൊപ്പമാവണം; പുരുഷന്മാർ കാണെ ആവരുത്; അതേസമയം ഭർത്താവിനോടൊത്ത് സ്വകാര്യമായിട്ട് നൃത്തം ചെയ്യുകയും വിനോദിക്കുകയും ആവാം. അന്യപുരുഷന്മാർ കാൺകെ സ്ത്രീ നൃത്തം ചെയ്താൽ, സ്ത്രീയുടെ അവയവങ്ങളിലൂടെ പുരുഷന്റെ കണ്ണുകൾ സഞ്ചരിച്ചെന്നും, കണ്ണുകൾ കൊണ്ട് 
ബലാത്സംഗം ചെയ്തെന്നും വരാം. സൃഷ്ടി-സ്ഥിതി-സംഹാര *കർത്താവായ ദൈവം,* മനുഷ്യർ ഉൾപ്പെടെയുള്ള സൃഷ്ടികളുടെയെല്ലാം പരമാനന്ദമായിട്ട് മഹാനിശ്ചയിച്ചിട്ടുളള *കാമാനന്ദത്തെ ധർമ്മശാസ്ത്രപരമായിട്ട് മാത്രം ആസ്വദിക്കേണ്ടതുണ്ട്.* കുടുംബ ബന്ധങ്ങളെ ഭദ്രപ്പെടുത്താനും അത് ആവശ്യമാണ്.

(3) ദേവാലയങ്ങളിൽ മഹാലിംഗം (മഹാശിവലിംഗം ഒഴികെയുള്ള പ്രതിഷ്ഠകൾ പാടില്ല.

ഏകമഹാശക്തിയായ ദൈവത്തിന്റെയോ, ഏകദാസനായ പരമശിവന്റെയോ ചിത്രങ്ങളെയും വിഗ്രഹങ്ങളെയും പോലും പ്രതിഷ്ഠിക്കാനോ ആരാധിക്കാനോ പാടില്ല.
ദൈവ-വിപ്ലവം ഉടൻ മഹാആരംഭിക്കുമ്പോൾ,* വ്യത്യസ്ത മതങ്ങളിലെ ദേവതകളുടെയും ദുർദ്ദേവതകളുടെയും ചിത്രങ്ങളെയും വിഗ്രഹങ്ങളെയും മതഗ്രന്ഥങ്ങളെയും *ചുമന്നുനടന്നവർ തന്നെ ചുട്ടെരിക്കുന്നതാണ്.*
മഹാശക്തിയായ ദൈവം, മഹാനീതിശാസ്ത്രമനുസരിച്ച്, മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികൾക്കും മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്.  www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ   വിശദീകരിച്ചിട്ടുണ്ട്.
ഈ *സന്ദേശത്തെ പങ്കിടുമ്പോൾ പുണ്യത്തെ* ലഭിക്കുമെന്ന് മണ്ണിലെ നിയമം സുവ്യക്തമാക്കുന്നുണ്ട്.

എന്ന്,
*മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസനായ പരമശിവൻ*
C/o   www.omsathyam.com  / 2016 ഡിസംബർ 30 വെള്ളിയാഴ്ച.
ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം.
💓

Sunday, December 18, 2016

എല്ലാ രാജ്യങ്ങളിലെയും ദേശീയ ഗാനങ്ങളും ആലാപനവും ദൈവനിന്ദയാണ്; ഉൾപ്പെടുന്നവർക്കെല്ലാം ഉചിതമായ ദൈവശിക്ഷകളുമുണ്ട്.*

💓💓💓💓
*എല്ലാ രാജ്യങ്ങളിലെയും ദേശീയ ഗാനങ്ങളും ആലാപനവും ദൈവനിന്ദയാണ്; ഉൾപ്പെടുന്നവർക്കെല്ലാം ഉചിതമായ ദൈവശിക്ഷകളുമുണ്ട്.*
Extracted from : *ദൈവ-വിപ്ലവ വിശകലനം-6* http://omsathyam.blogspot.in/?m=1  *ദൈവ-വിപ്ലവം ഉടൻ*  💓

💓 മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള *ഏക മഹാശക്തിയായ ദൈവത്തിനു മാത്രം അവകാശപ്പെട്ടതാണ് എല്ലാ ആരാധനകളും സ്തുതികളും.* എന്നാൽ മഹാശക്തിയായ ദൈവത്തിനോ, യാതൊരു ആരാധനകളും സ്തുതികളും ആവശ്യവുമില്ല. ദൈവം എന്നാലെന്താണെന്നു മഹാശാസ്ത്രപരമായിട്ട് മനസ്സിലാക്കാതെയും, ദൈവത്തിന്റെ നേരിട്ടുള്ള അനുവാദമില്ലാതെയും *ആരാധനകൾ* സാദ്ധ്യമല്ല, പാടില്ല; കടുത്ത ദൈവനിന്ദയാണ്; കടുത്ത ദൈവശിക്ഷകളുമുണ്ട്.  അതേസമയം ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യം പ്രകാരം, സത്യധർമ്മങ്ങളോടെ അഥവാ ധർമ്മശാസ്ത്രപരമായിട്ട് ദൈവത്തെ സ്തുതിക്കാൻ അനുവദിക്കുന്നുണ്ട്.
*സ്തുതിക്കാൻ മുട്ടിനിൽക്കുന്നവർക്ക് ഏകമഹാശക്തിയായ ദൈവത്തെയോ, ദൈവത്തിന്റെ മഹാരൂപമായ ഭൂമിയെയോ മാത്രം സ്തുതിക്കാവുന്നതാണ്. മറ്റെന്തിനെ സ്തുതിച്ചാലും പാപമാണ്;* ഭൂമിയിലെ
വസ്തുക്കളിൽ പ്രവർത്തിക്കുന്ന ന്യൂനശക്തികളുടെ അളവ് വർദ്ധിക്കുന്നതാണ്; ആനുപാതികമായിട്ട് ജനങ്ങളിലൂടെ ബഹുവിധ അധമ തീവ്രവാദങ്ങൾ വളരുന്നതുമാണ്. മഹാനീതിശാസ്ത്ര പ്രകാരം ആനന്ദങ്ങൾക്കും ദൈവശിക്ഷകൾക്കും കൃത്യമായ അളവുകളുണ്ട്; മേല്പടി ബ്ലോഗിൽ വിശദീകരിച്ചിട്ടുമുണ്ട്.

*ദൈവത്തിന്റെ മഹാരൂപമായ ഭൂമിയുടെ അവയവങ്ങളും കോശങ്ങളും മാത്രമായ രാജ്യങ്ങളെയും (ദേശങ്ങളെയും) സമുദ്രങ്ങളെയും നദികളെയും മലകളെയും പർവ്വതങ്ങളെയും വനങ്ങളെയും ദേവതകളെയും ദേവാലയങ്ങളെയും വ്യക്തികളെയും (മനുഷ്യരെയും), മത്സ്യം സസ്യം പക്ഷി മൃഗം എന്നീ ജീവികളെയും, വസ്തുക്കളെയും, മറ്റും സ്തുതിക്കുന്നത് കടുത്ത ദൈവനിന്ദയും അപരാധവുമാണ്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്.*
വസ്ത്രം കൊണ്ട് മാനുഷിക ജീവിതത്തിനും സംസ്ക്കാരത്തിനും മറ്റു ജീവികളിൽ നിന്നും വേറിട്ട സ്വകാര്യ~ഔന്നത്യങ്ങളെ മഹാആവിഷ്ക്കരിച്ചിട്ടുള്ളതിനെ അവഗണിച്ചുകൊണ്ട് പുരുഷന്മാരുടെയും സ്ത്രീകളുടെയും ദേവതകളുടെയും ഒക്കെ സ്വകാര്യങ്ങളായ ശരീര-അവയവങ്ങളെ വർണ്ണിക്കുകയും വിമർശിക്കുകയും ധർമ്മശാസ്ത്ര വിരുദ്ധമായിട്ട് പ്രദർശിപ്പിക്കുകയും വരയ്ക്കുകയും ശില്പമാക്കുകയും മറ്റും ചെയ്യുന്നതുപോലെ അതിഹീനമാണ്, ഭൂമിയെ അവഗണിച്ചുകൊണ്ട് ഭൂമിയുടെ അവയവങ്ങളും കോശങ്ങളും മാത്രമായ ദേശങ്ങളെ സ്തുതിക്കുന്നത്. സമൂഹത്തിലെ അനേകർ പ്രസ്തുത ദൈവനിന്ദ ചെയ്യുന്നുണ്ട്; ദൈവശിക്ഷകളെ വാരിക്കൂട്ടുന്നുമുണ്ട്. ((വസ്ത്ര-സ്വകാര്യ മാഹാത്മ്യത്തെ മനസ്സിലാക്കാൻ " *അധമരായ എഴുത്തുകാരും ചിത്രകാരന്മാരും ശില്പികളും സിനിമാക്കാരും സെൻസറുകാരും ആസ്വാദകരും മറ്റും*" ആഗ്രഹിക്കുന്നുവെങ്കിൽ, തങ്ങളുടെ ഉറ്റവരുടെ നഗ്നചിത്രത്തെയോ നഗ്നശില്പത്തെയോ പരസ്യമായി പ്രദർശിപ്പിക്കുവാൻ തങ്ങളോ വിഷയമാക്കപ്പട്ടവരോ ഇഷ്ടപ്പെടുമോ  / അനുവദിക്കുമോ എന്ന് സുബോധത്തോടെ ഭാവനചെയ്താൽ മതിയാകും.)).

ഗായകർ, രാഷ്ട്രീയക്കാർ, പൂച്ചാണ്ടിക്കോടതികളിലെ ജഡ്ജിമാർ തുടങ്ങിയവർ പാപങ്ങളെയും ദൈവശിക്ഷകളെയും പിടിച്ചു വാങ്ങുന്നവരാണ്. അവരിലെ *മുഖ്യ അപരാധികൾ ഗായകരാണ്.* അതെങ്ങനെയെന്ന് അല്പം വിശദീകരിക്കാം. 💓 എല്ലാ ജനങ്ങൾക്കും സംഗീതത്തിൽ ശോഭിക്കാനാവില്ല എന്നതിൽനിന്നു തന്നെ *ദൈവീകമായ സിദ്ധിയാണ് സംഗീതം* എന്ന് സുവ്യക്തമാണ്. ദൈവീകമായ സിദ്ധിയെ വെളിവാക്കുന്ന സംഗീതജ്ഞന്  (ഗായകന്), ദൈവീകമായ ചുമതലകളെയും മഹാഉദ്ദേശിച്ചിട്ടുണ്ടാവും എന്ന് ലളിതമായി മനസ്സിലാക്കാനാവും. *സമൂഹത്തിൽ ശാന്തിയും സമാധാനവും സത്ചിന്തകളും വർദ്ധിപ്പിക്കുവാനുള്ള ഏറ്റവും വലിയ ശുചിത്വ തൊഴിൽ ചെയ്യേണ്ടുന്നത് ഗായകനാണ്.* ദൈവീകമായ സംഗീതത്തെ ലഭിച്ച മഹാഭാഗ്യശാലികൾ തൊഴിൽ ചെയ്യേണ്ടുന്നത് കേമന്മാരാണെന്ന് ധരിച്ചാവരുത്. ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള സംഗീതത്തെ മഹാഉചിതമായി ഉപയോഗിക്കുമ്പോൾ മാത്രമാണ് അവർ കേമരാവുക. 💓  *ഭിക്ഷയെടുക്കാനുള്ള അവകാശവും അധികാരവും ഗായകനു മാത്രം ലഭിക്കുന്ന മറ്റൊരു സിദ്ധിയാണ്.*  ഭിക്ഷാടനം അധമമാണ്, *തൊഴിൽ അല്ല;* എന്നാൽ *ദൈവീകമായ ചുമതലകളെയും, സ്വന്തമായ ആനന്ദങ്ങൾ ഉൾപ്പെടെയുള്ള ജീവിതാവശ്യങ്ങളെയും നിറവേറ്റാനായി പാട്ടുപാടിക്കൊണ്ടു ഭിക്ഷയെടുക്കാൻ ധർമ്മ ശാസ്ത്രം (ദൈവം) അനുവദിക്കുന്നുണ്ട്.* 
സംഗീതം പൊഴിച്ചുകൊണ്ട് അവൻ ഭിക്ഷയെടുക്കുമ്പോൾ ജനഹൃദയങ്ങൾ ആനന്ദമയമാകും; ഭക്തിമയമാകും; വഴക്കടിക്കുന്നവർ സ്തബ്ധരാകുന്നതാണ്; സമൂഹത്തിൽ ശാന്തിയും സമാധാനവും സത്ചിന്തകളും വർദ്ധിക്കുന്നതാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ *ഏകമഹാശക്തിയായ ദൈവത്തെയോ, ദൈവത്തിന്റെ മഹാരൂപമായ ഭൂമിയെയോ അല്ലാതെ മറ്റെന്തിനെ സ്തുതിച്ചാലും പാപമാണ് പാപമാണ് പാപമാണ്; ദൈവശിക്ഷകളുമുണ്ട്.* *ദൈവീകമായ സംഗീതത്തെ* (ദൈവ) സിദ്ധിയായിട്ട് ലഭിച്ചവർ സംഗീതത്തെ ദുരുപയോഗം ചെയ്യുമ്പോൾ കടുത്ത പാപങ്ങളും കടുത്ത ദൈവശിക്ഷകളും ഉണ്ടാകുന്നതാണ്. ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ഗായകർ ഉൾപ്പെടെയുള്ള അനേകർ നൂറ്റാണ്ടുകളായിട്ട് പാപങ്ങളും ദൈവശിക്ഷകളും പിടിച്ചു വാങ്ങുന്നവരാണ്. കവി, സംഗീത സംവിധായകൻ, വാദ്യമേളക്കാർ, എഴുത്തുകാരൻ, ശില്പി, തുടങ്ങിയവർക്കെല്ലാം ആനുപാതികമായ കുറ്റങ്ങളും ദൈവശിക്ഷകളുമുണ്ട്.

*ദൈവീകമായ സംഗീതത്തെ*  വിറ്റു ജീവിക്കാൻ അനുവാദം ഇല്ല തന്നെ. സാമ്പത്തിക ആനന്ദങ്ങൾ *ദൈവീകമായ സംഗീതത്തെ സിദ്ധിച്ചവർ* ആഗ്രഹിച്ചുകൂടാ; മഹാനീതിശാസ്ത്ര പ്രകാരം സമ്പത്തുകളെല്ലാം മഹാഉചിതമായി വന്നുചേരുന്നതാണ്.

നൂറ്റാണ്ടുകളായിട്ട് സമൂഹത്തിൽ സംഭവിച്ചുപോരുന്ന അപചയങ്ങൾക്ക് ഇന്നത്തെ ഗായകരെയും മറ്റും കുറ്റപ്പെടുത്തുന്നത് പൂർണ്ണമായും ശരിയല്ല. അതേസമയം മഹാനീതിശാസ്ത്ര പ്രകാരം പുനർജ്ജന്മങ്ങളിൽ തിരുത്തലുകൾക്ക് അവസരങ്ങളെ ലഭിച്ചിട്ടും പ്രയോജനപ്പെടുത്തുവാൻ കഴിയാഞ്ഞവർ എത്രയെങ്കിലുമുണ്ട്. ഖേദം വേണ്ട. ദൈവവിപ്ലവം ഉടൻ മഹാആരംഭിക്കുന്നതോടെ സമസ്ത കാര്യങ്ങൾക്കും മഹാഉചിതമായ പരിഹാരം ഉണ്ടാകുന്നതാണ്.

💓💓💓💓
മഹാശക്തിയായ ദൈവം *കുഞ്ഞുങ്ങൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യ പ്രകാരം നല്ല കാര്യങ്ങളെപ്പോലും നിർബ്ബന്ധമാക്കാൻ യാതൊരാൾക്കും അവകാശമോ അധികാരമോ ഇല്ലെന്നിരിക്കെ; "ദേശീയ ഗാനം" എന്ന അധമ കാര്യത്തെ തിയേറ്ററുകളിലും മറ്റും ആലപിക്കണമെന്നും ജനങ്ങളെല്ലാം ആലപിക്കണമെന്നും ഇന്ത്യയിലെ പൂച്ചാണ്ടിക്കോടതികളുടെ കേന്ദ്രം  2016 നവംബർ  30 ന് ഉത്തരവിറക്കിയത് കൊടിയ ദൈവനിന്ദയാണ്, കടുത്ത ദൈവശിക്ഷകളെ ബന്ധപ്പെട്ടവർ അനുഭവിക്കേണ്ടതുമുണ്ട്*. മുമ്പ് സൂചിപ്പിച്ചതുപോലെ മണ്ണും ഭൂമിയുമായ ദൈവത്തിന്റെ അവയവങ്ങൾ മാത്രമാണ് രാജ്യങ്ങളെന്നതിനെ വിശകലനം ചെയ്യുമ്പോൾ മ്ലേച്ഛത ബോദ്ധ്യപ്പെടുന്നതാണ്.  *Laws of the Land are created by the Creator of the Land.* ലളിതമായ ഈ പാഠത്തെ അവഗണിക്കുന്നവർ നീതിന്യായ കാര്യങ്ങളിൽ ഇടപെട്ടാൽ, ഭൂമിയിലെ ഏറ്റവും വലിയ ദൈവശിക്ഷകളെ ലഭിക്കാനായിട്ട് അവർ മത്സരിക്കുന്നതായി കണക്കാക്കണം. യാതൊരു മത്സരങ്ങളും ദൈവീകമല്ലാ എന്നുമറിയുക!

ഭൂമിയിലെ അഥവാ *മണ്ണിലെ മൂലകങ്ങളിലും, സംയുക്തങ്ങളിലും, ജീവികളുടെയെല്ലാം ശരീരത്തിലും മഹാലയിപ്പിച്ചിട്ടുള്ള മഹാശാസ്ത്രം മാത്രമേ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികൾക്കെല്ലാം ചേരുകയുള്ളൂ.* ജനനം, ജീവിതം, ആനന്ദങ്ങൾ, രോഗം, രോഗമുക്തി,
മരണം, തുടങ്ങിയവ മാത്രമല്ല; ശവശരീരത്തെ മണ്ണിൽ മഹാലയിപ്പിക്കുന്നതും ഭൗതിക
അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ അഥവാ മഹാശാസ്ത്രം അഥവാ യഥാര്‍ത്ഥമായ
ദൈവശാസ്ത്രം പ്രകാരമാണ്. ദൈവം സൃഷ്ടിച്ചിട്ടുള്ള മഹാപ്രപഞ്ചത്തിന്, മനുഷ്യർ
തട്ടിക്കൂട്ടുന്ന *ഭൗതിക അസ്തിത്വമില്ലാത്തതായ
മത-ജാതി-ഉപജാതി-രാഷ്ട്രീയ-വർഗ്ഗ  നിയമങ്ങളും സംവിധാനങ്ങളും ആവശ്യമില്ല; ചേരുന്നതല്ല*  എന്നിരിക്കെ, വിപരീതമായിട്ട് മനുഷ്യർ പ്രവർത്തിച്ചാൽ, ജീവിതത്തിൽ അസന്തോഷവും അസമാധാനവും ഉണ്ടാകുന്നതാണ്.  *മത-ജാതി-ഉപജാതികളും രാഷ്ട്രീയങ്ങളും മറ്റും കൊണ്ട് ഉണ്ടാകുന്ന തീവ്രവാദങ്ങളും യുദ്ധങ്ങളും ഒളിപ്പോരുകളുമെല്ലാം
ഉദാഹരണങ്ങളാണ്.*  മനുഷ്യർക്കെല്ലാം ലഭ്യമാക്കിയിട്ടുള്ള
വ്യക്തിസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്താണ്  *ജന്മഗുണങ്ങളെന്ന പോലെയും അത്യാവശ്യങ്ങളാണെന്ന പോലെയും മത-ജാതി ഉപജാതികളെയും രാഷ്ട്രീയപാര്‍ട്ടികളെയും രാഷ്ട്ര-ഭരണഘടനകളെയും മറ്റു നിയമാവലികളെയും
തട്ടിക്കൂട്ടിയിട്ടുള്ളത്; തട്ടിക്കൂട്ടുന്നത്.*  ദൈവം സൃഷ്ടിച്ചിട്ടുള്ള
*മനുഷ്യൻ എന്നതു മറന്നും മറച്ചും തെറ്റിച്ചും മത-ജാതി-ഉപജാതി-രാഷ്ട്രീയ* ജീവിയെന്നോണമാണ് ഭൂമിയിലെ ഓരോരുത്തരും ഇന്നു ജീവിക്കുന്നത്.

ജീവികളെല്ലാം ഉൾപ്പെട്ട മഹാപ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ള ദൈവത്തിന്റെ സ്വന്തമാണ് എല്ലാ ജീവികളും എന്നതിൽ നിന്ന്, ഭൂമിയിലെ എല്ലാ കുടുംബങ്ങളിലെയും കുഞ്ഞുങ്ങളും കുട്ടികളും അവരുടെ
മാതാപിതാക്കളും മുത്തശ്ശി- മുത്തച്ഛന്മാരും ഉൾപ്പെടെയുള്ള *സർവ്വരും ദൈവത്തിന്റെ കുഞ്ഞുങ്ങളാണെന്നും ദൈവത്തിന്റെ മാത്രം സ്വന്തമാണെന്നും
മനസ്സിലാക്കണം.* മഹാശക്തിയായ *ദൈവത്തിന്റെ കുഞ്ഞുങ്ങളെ ഏറ്റവും നന്നായി വളർത്തി വലുതാക്കാനുള്ള
മഹാഭാഗ്യത്തെ, മാതാപിതാക്കളും ദൈവത്തിന്റെ കുഞ്ഞുങ്ങളുമായ മുതിര്‍ന്ന മനുഷ്യർക്കു ലഭിക്കുന്നതായി മനസ്സിലാക്കാനും, മുതിര്‍ന്ന കുഞ്ഞുങ്ങളെല്ലാം
അവരിലൂടെ ദൈവം ജനിപ്പിക്കുന്ന പുതിയ കുഞ്ഞുങ്ങളെ സ്നേഹിക്കാനും
ധർമ്മശാസ്ത്രപരമായിട്ട് ജീവിക്കുവാനും ഉത്സാഹിക്കണം.*

മഹാശക്തിയായ ദൈവം, മഹത്തായ ജന്മഗുണങ്ങളുമായിട്ട്, *ദൈവത്തിന്റെ പുതിയ
കുഞ്ഞുങ്ങളെ*, മുതിർന്ന കുഞ്ഞുങ്ങളിലൂടെ സൃഷ്ടിക്കുമ്പോൾ, *മനുഷ്യൻ എന്ന ഒരു ജീവി മാത്രം,* ദൈവത്തിന്റെ പുതിയ കുഞ്ഞുങ്ങളോട് കടുത്ത ദൈവനിന്ദയും അപരാധവും
പ്രവർത്തിക്കുന്നു. തങ്ങളുടെ ആനന്ദത്തെ വർദ്ധിപ്പിക്കാനായിട്ട് ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള ദൈവത്തിന്റെ കുഞ്ഞുങ്ങളിലേക്ക്, ദൈവത്തിന്റെ
ഇഷ്ടത്തെ ധിക്കരിച്ചുകൊണ്ട്; മാതാപിതാക്കൾ ഉൾപ്പെടെയുള്ള ഉറ്റവർ പിൻപറ്റുന്ന *മതജാതിരാഷ്ട്രീയ-ദേശ- പ്രാദേശിക വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മറ്റ്
അധമത്തങ്ങളെയും അടിച്ചേല്പിക്കുന്നു. കുട്ടികളുടെ ബുദ്ധി ഉറയ്ക്കും മുമ്പു
ചെയ്യുന്ന അതിനീചമായ നടപടിയാണത്.* കടുത്ത ദൈവനിന്ദയും അപരാധവുമാണ്;
ദൈവശിക്ഷകളെ വാരിക്കൂട്ടുന്നതുമാണ്. *ദൈവത്തിന്റെ ഇഷ്ടങ്ങളെ സുവ്യക്തമായ നിയമങ്ങളായിട്ട് മണ്ണിൽ അഥവാ ഭൂമിയിൽ മഹാലയിപ്പിച്ചിട്ടുണ്ട്*; കാലഘട്ടങ്ങളുടെ
ആവശ്യം അനുസരിച്ചും ഗവേഷകരുടെ ധാർമ്മിക യോഗ്യതകൾക്കൊത്തും മണ്ണും ഭൂമിയുമായ ദൈവം, മണ്ണിന്റെ നിയമങ്ങളെ വെളിപ്പെടുത്തിക്കൊടുക്കുന്നു. മണ്ണിന്റെ നിയമങ്ങളെ
കണ്ടെത്താനും മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും സാമാന്യ ബുദ്ധിശക്തി മതിയാകും. *ഏകമഹാശക്തിയായ ദൈവത്തിന്, സൃഷ്ടികളായ മനുഷ്യർ
ഉൾപ്പെടെയുള്ള ജീവികളുടെ സഹായങ്ങളോ മദ്ധ്യസ്ഥതയോ യാതൊരു കാര്യങ്ങൾക്കും
യാതൊരിക്കലും ആവശ്യമില്ല. സർവ്വതും തനിച്ചു ചെയ്യുന്ന മഹാശക്തിയാണ് ദൈവം.*

100 മനുഷ്യ ജന്മങ്ങളിലൂടെ
ഭൂമിയിലെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെയെല്ലാം, സമആനന്ദമെന്ന മഹാസമനീതിയോടെ
ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നത് *ജന്മഗുണങ്ങളെ* സൃഷ്ടിച്ചുകൊണ്ടാണ്.
യാതൊരു വ്യക്തികൾക്കും അവരുടെ മാതാപിതാക്കൾക്കും ജന്മഗുണങ്ങളിൽ പങ്കില്ല.
*സ്വന്തമായ ഇഷ്ടപ്രകാരം സ്ത്രീ-പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം*, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, മാതാപിതാക്കൾ, *സാമ്പത്തിക* ഭദ്രത, *ജനനസ്ഥലം* തുടങ്ങിയവയെ നിശ്ചയിച്ചു കൊണ്ട് ജനിക്കാൻ യാതൊരു മനുഷ്യർക്കും
സാധിക്കുന്നതല്ല എന്നതിൽ നിന്നും അവയെല്ലാം ജന്മഗുണങ്ങളാണെന്നു സുവ്യക്തമാണ്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും  മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ ദൈവം
മഹാനീതിശാസ്ത്രമനുസരിച്ച് മഹാനിർവ്വഹിക്കുന്ന *ജനനസ്ഥലം* ഉൾപ്പെടെയുള്ള
ജന്മഗുണങ്ങളുടെ പേരിലും; *ദൈവത്തിനു മാത്രം എക്കാലവും സ്വന്തമായ ഭൂപ്രദേശങ്ങളുടെ പേരിലും*; കേമത്തം കാട്ടുന്നതും,  കലഹിക്കുന്നതും, ഒളിപ്പോരു
നടത്തുന്നതും, യുദ്ധം ചെയ്യുന്നതും എത്ര വലിയ ഭോഷത്തവും നീചത്തവുമാണെന്ന്
സ്വയം വിശകലനം ചെയ്യാവുന്നതാണ്. ദൈവം
മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള അധിക ബുദ്ധിശക്തികളെ ദുരുപയോഗം ചെയ്ത്,
ഭൂപ്രദേശങ്ങളെ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം വേർതിരിച്ച  ശേഷം രാജ്യസ്നേഹം,
രാജ്യദ്രോഹം, എന്നിങ്ങനെ പറഞ്ഞ് വാക്കേറ്റങ്ങളും അടിപിടിയും യുദ്ധങ്ങളും ഉണ്ടാക്കുന്നത് ഒരുപക്ഷേ ഭൂമിയിലെ ഏറ്റവും വലിയ ഭോഷത്തമാവാം.

ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവത്തെ,
മനുഷ്യരൂപിയായിട്ടോ ഈ സന്ദേശത്തെ വായിക്കുന്ന വ്യക്തിയായിട്ടോ മനസ്സിലാക്കാനും
സങ്കല്പിക്കാനും കഴിയുന്നവർക്ക്, ദൈവത്തിന്റെ അഥവാ താങ്കളുടെ ശരീരത്തിലെ പാദം, വിരല്, നഖം, രോമം, തലമുടി, കണ്ണ്, മൂക്ക്, ചെവി, നാവ്, കയ്യ്, ആമാശയം, പൃഷ്ഠം,
ഹൃദയം, തുടങ്ങിയ അനേക ശതകം/ ലക്ഷം/കോടി  അവയവങ്ങളിൽ /കോശങ്ങളിൽ ചിലതായിട്ട്
രാജ്യങ്ങളെയും അവയിലെ സംസ്ഥാനങ്ങളെയും ജില്ലകളെയും പഞ്ചായത്തുകളെയും
പട്ടണങ്ങളെയും കുന്നുകളെയും മലകളെയും പർവ്വതങ്ങളെയും വനങ്ങളെയും സമുദ്രങ്ങളെയും നദികളെയും തോടുകളെയുമൊക്കെ മനസ്സിലാക്കാൻ കഴിയുന്നതാണ്.

ഒരു മനുഷ്യന്റെ എല്ലാ അവയവങ്ങളും ആരോഗ്യത്തോടിരിക്കുമ്പോഴും, ജീവാത്മാവിന്റെ
ആഗ്രഹങ്ങൾ സാധിക്കുമ്പോഴും വ്യക്തി ആനന്ദിക്കുന്നു. ആഗ്രഹങ്ങൾക്ക് വിപരീത
പരിസ്ഥിതി ഉണ്ടാകുമ്പോഴും; *അവയവങ്ങൾക്ക് ആരോഗ്യം കുറയുകയും യോജിച്ചു
പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോഴും അവയവങ്ങൾക്കും വ്യക്തിക്കും മഹാനീതിശാസ്ത്ര
പരമായ വിനാശമുണ്ടാകുന്നതാണ്.* വ്യക്തിയുടെ ശരീര ഭാഗങ്ങളും അവയവങ്ങളുമായ കണ്ണുകൾ, ചെവികൾ, മൂക്ക്, നാക്ക്, തലമുടി, കിഡ്നി, വിരലുകൾ, കൈകാലുകൾ,
തുടങ്ങിയവയ്ക്ക് മഹാശാസ്ത്രപരമായിട്ട് ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിന്
തടസ്സം ഉണ്ടാവുകയോ, അവയവങ്ങൾ നഷ്ടപ്പെടുകയോ നഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോൾ
*വ്യക്തിയുടെ ജീവിത- വേദന* വർദ്ധിക്കുന്നതാണ്; ഒരു അവയവം നഷ്ടപ്പെടുന്നതും വേദനിക്കുന്നതും മറ്റുള്ള അവയവങ്ങളെ ആനന്ദിപ്പിക്കുന്നതല്ല; അവയവങ്ങൾ
അന്യോന്യം ആക്രമിക്കുന്നതുമല്ല; ജീവനും ദൈവത്തിന്റെ വാതകരൂപവുമായ ഓക്സിജൻ
മഹാഭരിക്കുന്നതു പ്രകാരം  വ്യക്തിയാണു വേദനിക്കുന്നത്. *വ്യക്തിയുടെ ശരീരത്തിലെ അവയവങ്ങളിലെല്ലാം നിറഞ്ഞു നിൽക്കുന്നത് ഒരേ ജീവാത്മാവാണ്.*
അതേപോലെ, ഭൂമിയുടെ എല്ലാ ഭൂപ്രദേശങ്ങളിലും, രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലും, ജില്ലകളിലും, നഗരങ്ങളിലും, ഗ്രാമങ്ങളിലും, കുന്നുകളിലും, മലകളിലും,
പർവ്വതങ്ങളിലും, വനങ്ങളിലും,  സമുദ്രങ്ങളിലും, നദികളിലും, തോടുകളിലും ഒക്കെ മഹാലയിച്ച് മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാനിർവ്വഹിക്കുന്നത്  മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും
മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ
ദൈവമാണ്.

ഭൂമിക്കും ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും
ജില്ലകൾക്കും മറ്റും ജയ് വിളിക്കാൻ മണ്ണും ഭൂമിയുമായ ദൈവമോ ആരോടും ആവശ്യപ്പെടുന്നില്ല. ഭൂമിക്ക് / ദൈവത്തിന് ജയ് വിളിയുടെ ആവശ്യവുമില്ല.
അജ്ഞാനികളും അധമരുമായ (?) ജനങ്ങൾ, ഭൂമിയുടെ അവയവങ്ങൾ മാത്രമായ രാജ്യങ്ങൾക്കും
മറ്റും ജയ് വിളിക്കുമ്പോൾ ശാസ്ത്രീയത ഇല്ലാതാവുന്നു. അതോടെ മത്സരം, തമ്മിലടി,
കൊലപാതകം, യുദ്ധം തുടങ്ങിയ പൈശാചിക കാര്യങ്ങൾ സംഭവിക്കുന്നു.

*ആയുധങ്ങൾക്കും മറ്റും പാഴാക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളുമെല്ലാം
ജനങ്ങളുടെ പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടണം, ഉപകരിക്കണം.* ആയുധങ്ങൾക്കും
ആയുധ വാഹിനികൾക്കും കര-വായു-നാവിക സേനകൾക്കും അവരുടെയെല്ലാം വാഹനങ്ങൾക്കും
ബന്ധപ്പെട്ട കാര്യങ്ങൾക്കുമായിട്ട് ഭൂമിയിലെ രാജ്യങ്ങളിലെല്ലാം പാഴാക്കുന്ന ധനവും ഊര്‍ജ്ജവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം ലാഭിക്കുമ്പോൾ തന്നെ ഭൂമിയിലെങ്ങും സ്വർഗ്ഗ സുഖങ്ങളെ ഒരുക്കാൻ കഴിയുന്നതാണ്.
അധമ സംസ്കാരം കൊണ്ട് രൂപപ്പെട്ടതായ *രാജ്യരക്ഷ എന്ന കള്ളപ്പേരിൽ അറിയപ്പെടുന്ന
നികൃഷ്ട തൊഴിൽ ചെയ്യുന്നവരേക്കാൾ അധമരായിട്ടുളളത്, അന്താരാഷ്ട്രപരമായ തിരുത്തൽ
നടപടികൾക്ക് പരിശ്രമിക്കാതെ പട്ടാളക്കാരെക്കൊണ്ട് നികൃഷ്ടജോലികളെ
ചെയ്യിക്കുന്ന ഭരണാധികാരികളാണ്.*

ഒരു ജന്മത്ത് *ഏറ്റവുമധികം പുണ്യം നേടാൻ കഴിയുന്നത് ഭരണാധികാരിയുടെ അഥവാ
രാജാവിന്റെ അഥവാ മന്ത്രിയുടെ ജോലി ചെയ്യുമ്പോഴാണ്, ധാർമ്മികമായിട്ട് അധ:പതിച്ചാൽ ഏറ്റവുമധികം പാപവും.*
മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകുന്നതും, രാജാവ് ഉൾപ്പെടെയുള്ള തൊഴിലുകൾ ചെയ്യാൻ ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവസരം ലഭിക്കുന്നതുമാണ്.

ജീവികളുടെയെല്ലാം *മഹാഭരണാധികാരിയും മഹാനീതിപതിയും മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവം എല്ലാ ജീവികളുടെയും മഹാദാസനും മഹാദാസിയുമായിട്ട്
പ്രവർത്തിക്കുന്നതിനെ അനുകരിക്കാൻ, ജനങ്ങളുടെ ദാസന്മാരായ മനുഷ്യ -ഭരണാധികാരികൾ
പരിശ്രമിക്കണം.* മാനുഷികമായിട്ട്, ജനങ്ങളുടെയെല്ലാം ദാസനാവണം ഭരണാധികാരികൾ.

*രാജ്യത്തെ തങ്ങൾ രക്ഷിക്കുന്നുവെന്ന് ഭരണാധികാരികളും പട്ടാളക്കാരും മറ്റും ചിന്തിച്ചുപോരുന്നത് കടുത്ത അജ്ഞാനവും അവിവേകവും നിമിത്തമാണ്, ദൈവനിന്ദയുമാണ്.
രാജ്യം അഥവാ ഭൂമി അഥവാ ദൈവം, ജനങ്ങളെയും മറ്റുള്ള ജീവികളെയും സൃഷ്ടിക്കുകയും രക്ഷിക്കുകയുമാണ് യഥാര്‍ത്ഥത്തിൽ ചെയ്യുന്നത്.* സൂചിത ബ്ലോഗിലെയും www.omsathyam.com എന്ന വെബ്സൈറ്റിലെയും ദൈവ-വിപ്ലവ വിശകലനങ്ങളിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

💓💓💓💓
മഹാശക്തിയും  മഹാനീതിപതിയുമായ ദൈവത്തിന്റെ *മഹാ*കാര്യങ്ങളിലെ *മഹാ* എന്ന പദത്തിന്റെ ഇംഗ്ലീഷ് തർജ്ജമയായ  *Supreme* മാനുഷികമായ കാര്യങ്ങളിൽ ഉപയോഗിച്ചുകൂടാ. ഉടനെ മഹാആരംഭിക്കുന്ന *ദൈവ-വിപ്ലവത്തോടെ കോടതികൾ തന്നെ അവസാനിക്കുന്നതും*, ജനങ്ങളുടെ ദാസന്മാർ മാത്രമായ (രാജാവും) മന്ത്രിമാരും മറ്റും മണ്ണിലെ നിയമങ്ങൾ പ്രകാരം നീതിന്യായ ശാസ്ത്രം കൈകാര്യം ചെയ്യുന്നതുമാണ്. അധമ സ്ഥാപനങ്ങളും അധമ സംവിധാനങ്ങളും അവസാനിക്കുന്നതാണ്. കൊള്ളത്തലവന്മാരായ മന്ത്രിമാരും മറ്റും ജനങ്ങളുടെ ദാസന്മാരും സംരക്ഷകരുമായ ഭരണാധികാരികളായിട്ട് പരിവർത്തനപ്പെടുന്നതാണ്. ....

എന്ന്,
*മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മണ്ണും ഭൂമിയുമായ ദൈവത്തിന്റെ ഏകദാസൻ.*
C/o www.omsathyam.com
2016 ഡിസംബർ 18 ഞായറാഴ്ച.

*ദൈവം* ഈയുള്ളവന് പരമശിവൻ എന്ന മഹാപദവിയെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ആകയാൽ മഹാശക്തിയായ ദൈവത്തിന്റെ ഏകദാസനായ ഈയുള്ളവന്റെ മഹാനാമം *പരമശിവൻ* എന്നാണ്. ക്രൈസ്റ്റ്, റസൂൽ, പ്രപഞ്ച പിതാവ്, ദൈവത്തിന്റെ ഏക പ്രതിനിധി, വ്യവസ്ഥാപിതമായ അർദ്ധ-മഹാദേവി, ബ്രഹ്മദേവൻ, സംഹാര ദേവൻ, പശുപതി, മഹാദാസൻ, 50 വർഷത്തിലൊരിക്കൽ ഒരു രാത്രിനേരം മഹാദേവൻ, തുടങ്ങിയ മഹാനാമങ്ങളെയും മഹാപദവികളെയും മഹാശക്തികളെയും ഏകദാസന് മഹാശക്തിയായ ദൈവം, ഓരോ കാലഘട്ടത്തിലെയും ആവശ്യങ്ങളെ അനുസരിച്ച് മഹാഅനുഗ്രഹിച്ചു നൽകുന്നുണ്ട്, ഈയുള്ളവന് പണ്ടേ മഹാഅനുഗ്രഹിച്ചു നൽകിക്കഴിഞ്ഞ കാര്യങ്ങളാണവ.
*മഹാശക്തിയായ ദൈവം* മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള മഹാശക്തികളെന്നു വിശേഷിപ്പിക്കാവുന്ന ശക്തികളെ *മഹാഉചിതമായ സമയത്ത്* ദൈവം ആക്ടിവേറ്റ് ചെയ്യുന്നതാണ്.  www.omsathyam.com  വെബ്സൈറ്റിൽ മഹാശാസ്ത്രപരവും സമ്പൂർണ്ണവുമായ വിശദീകരണമുണ്ട്.

💓 *ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം.*  💓