Friday, October 7, 2016

കാമപരമായ സ്ത്രീ പീഢനം, മനുഷ്യരിലെ ഏറ്റവും വലിയ കുറ്റമാകുന്നതും ശിക്ഷിക്കേണ്ടുന്നതും എങ്ങനെയെന്ന്, മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു. പോലീസ് സേന അടിമത്തത്തിൽ നിന്ന് മോചനം നേടുന്നു.

*കാമപരമായ സ്ത്രീ പീഢനം, മനുഷ്യരിലെ ഏറ്റവും വലിയ കുറ്റമാകുന്നതും ശിക്ഷിക്കേണ്ടുന്നതും എങ്ങനെയെന്ന്, മഹാശാസ്ത്രപരമായി വിശദീകരിക്കുന്നു.*

Ref. *http://omsathyam.blogspot.in/?m=1* & www.omsathyam.com
*ദൈവ-വിപ്ലവം ഉടൻ*. 
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും *പോലീസ് സേന അടിമത്തത്തിൽ നിന്ന് മോചനം നേടുന്നു.*
06.10.2016  വ്യാഴാഴ്ച.

ജീവികളെല്ലാം ഉൾപ്പെടെയുള്ള മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര കർത്താവും മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും മഹായജമാനനും മഹായജമാനയും മഹാദാസിയും മഹാദേവനും മഹാദേവിയും മണ്ണും ഭൂമിയുമായ  *ദൈവം*, ഓരോ മനുഷ്യനും മഹാവാത്സല്യത്തോടെ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ ധർമ്മശാസ്ത്രപരമായിട്ട്  ആസ്വദിച്ചുകൊണ്ട് ജീവിക്കാൻ ഓരോ മനുഷ്യനും കഴിയുന്നതാണ്, കഴിയണം.*

ദുർഗ്ഗുണങ്ങളും ദുശ്ശീലങ്ങളും ദുസ്വാർത്ഥങ്ങളും പുലർത്തുന്നവർ, *ദുഷ്ച്ചെയ്തികളിലൂടെ* തങ്ങളുടെയും മറ്റുള്ളവരുടെയും ധർമ്മശാസ്ത്രപരമായ വ്യക്തിസ്വാതന്ത്ര്യത്തിനും ആനന്ദകരമായ ജീവിതത്തിനും തടസ്സമുണ്ടാക്കുന്നതാണ്. അധാർമ്മികമായിട്ട് മറ്റുള്ളവരുടെ ശരീരത്തെയും ജീവാത്മാവിനെയും വേദനിപ്പിക്കുന്നതും, ശരീരത്തെ വധിക്കുന്നതും തെറ്റാണ്; കുറ്റമാണ്; ദൈവനിന്ദയാണ്; പാപമാണ്.

*മണ്ണും ഭൂമിയുമായ ദൈവത്തിന്റെ  നിയമങ്ങൾ* പ്രകാരം *സ്ത്രീയെ ആദരിക്കാനും അനുസരിക്കാനും സംരക്ഷിക്കാനുമായിട്ട് പുരുഷന് അധികമായ ശരീര ശക്തികളെ നൽകിയിട്ടുള്ളതിനെ ദുരുപയോഗം ചെയ്ത് കാമപരമായിട്ട് സ്ത്രീയെ അഥവാ സ്ത്രീകളെ ശല്യം ചെയ്യുന്നതും, മാനസികമായും ശാരീരികമായും വേദനിപ്പിക്കുന്നതും, വധിക്കുന്നതും മനുഷ്യരിലെ ഏറ്റവും വലിയ തെറ്റുകളും കുറ്റങ്ങളുമാണ്.*

ദൈവം, ഓരോ മനുഷ്യനെയും സൃഷ്ടിച്ചിട്ടുള്ളത് രാജാവായിട്ടാണ്. അതെങ്ങനെയെന്നാൽ ധർമ്മശാസ്ത്രപരമായിട്ട് ഏതൊരു കാര്യവും ചെയ്യാനും ചെയ്യാതിരിക്കാനും, ഏതൊരു വസ്തുവും ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള, സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയാണ് ദൈവം ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളത്. ആനന്ദം, അഭിമാനം, സ്നേഹം, വിനയം, ജ്ഞാന സമ്പാദനം, ഭക്തി, തൊഴിൽ, വിനോദം, അഹംഭാവം, കോപം, ശീലങ്ങൾ, ഗുണദോഷങ്ങൾ, ചിന്ത, സംഭാഷണം, പ്രവൃത്തി തുടങ്ങിയവയിൽ ഓരോ മനുഷ്യനും അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളെ സ്വയം വിശകലനം ചെയ്താൽ ഓരോ മനുഷ്യനെയും അടിസ്ഥാനപരമായിട്ട് രാജാവായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നു സുവ്യക്തമാണ്. ധർമ്മ ശാസ്ത്ര പ്രകാരം സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും അനുഭവിക്കുന്ന ഓരോ മനുഷ്യനും സ്വയം രാജാവാണ്.

*ധർമ്മശാസ്ത്രത്തെ തെറ്റിച്ചു ജീവിക്കുന്നവരെ തടയുവാനും, ഭരിക്കുവാനും, ആവശ്യമെങ്കിൽ വധം ഉൾപ്പെടെയുള്ള ശിക്ഷകളെ നൽകാനും ധർമ്മ ശാസ്ത്ര പ്രകാരം ഓരോ മനുഷ്യനും ബാദ്ധ്യതയുണ്ട്. ശാസ്ത്ര ജ്ഞാനവും ശക്തികളും കുറവായ മറ്റുള്ള ജീവികൾ പോലും തങ്ങളെ ഉപദ്രവിക്കുന്നവരെ പ്രതിരോധിക്കുകയും ആവശ്യമെങ്കിൽ കൊല്ലുകയും ചെയ്യുന്നുണ്ട്.*

മറ്റുള്ള ജീവികളും പട്ടാളക്കാരും മറ്റും ചെയ്യുമ്പോലെ, *തങ്ങളെ ഉപദ്രവിക്കുന്നവരെ പ്രതിരോധിക്കാനും, ശിക്ഷിക്കാനും, ശിക്ഷകളെ വിധിക്കാനും, ആവശ്യമെങ്കിൽ കൊല്ലാനുമുള്ള അവകാശവും അധികാരവും പീഢനത്തിന് ഇരയായവർക്കും, വളർത്തി വലുതാക്കിയ മാതാപിതാക്കൾക്കും ഉറ്റവർക്കുമാണ്. അവരുടെ അറിവിനും ഇഷ്ടത്തിനും അനുസരിച്ചുള്ള ശിക്ഷകളെ നടപ്പാക്കാനായിട്ട് പ്രതികളെ ബന്ധിച്ചു ഹാജരാക്കുകയും, ശിക്ഷകളുടെ ശിഷ്ട കാര്യങ്ങളെ നിർവ്വഹിക്കുകയും നിയന്ത്രിക്കുകയും മാത്രമേ* ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾ ചെയ്യേണ്ടൂ. മണ്ണിന്റെ നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട്, *മാനുഷികമായ അധമ-നീച നിയമങ്ങളെയും കോപ്രായങ്ങളെയും ഭരണഘടന, കുറ്റവിചാരണ, കോടതി, പ്രകൃതി സംരക്ഷണം, മാങ്ങാത്തൊലി, തുടങ്ങിയ പേരുകളുള്ള അധമ സംവിധാനങ്ങൾ* വളർത്തി വലുതാക്കിയതിനെ ഉടനെ ആരംഭിക്കുന്ന *ദൈവ-വിപ്ലവം* വേരോടെ പിഴുതെറിയുന്നതാണ്.

*ജനങ്ങളുടെ പൊതുവായ ഏതാനും ആവശ്യങ്ങളെ മാത്രമേ ഭരണാധികാരികൾ ചെയ്യേണ്ടൂ.* ആവശ്യങ്ങളെ നിശ്ചയിക്കുന്നത് ജനങ്ങളാണ്; ആവണം.  ഒരു എറുമ്പിനെപ്പോലും സൃഷ്ടിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്തവരും ജനങ്ങളുടെ ദാസന്മാരുമായ മനുഷ്യ-ഭരണാധികാരികൾ, തങ്ങളുടെ ധർമ്മം മറന്നും തെറ്റിച്ചും, തങ്ങളെ ഊട്ടുന്നവരും ദൈവ-സൃഷ്ടികളുമായ ജനങ്ങളുടെ *ധർമ്മശാസ്ത്രപരമായ സ്വാതന്ത്ര്യങ്ങളെയും സാത്വികമായ ഇഷ്ടങ്ങളെയും തടയാനോ, തടയാൻ ശ്രമിക്കാനോ പാടില്ല.* എന്നാൽ മറിച്ചു സംഭവിച്ചു. *ജനങ്ങൾ ഊട്ടുന്ന പോലീസ് സേനയെ ഭരണാധികാരികളുടെ അടിമകളും ജനങ്ങളെ ഭരിച്ചു-കൊള്ളയടിക്കാനും മർദ്ദിക്കാനുമുള്ള ഉപകരണമാക്കിക്കൊണ്ട്* സമൂഹത്തിലെ ധാർമ്മിക അധഃപതനങ്ങൾ ക്കെതിരെ പ്രവർത്തിക്കാൻ ജനങ്ങളെ ശക്തിയില്ലാത്തവരാക്കുന്നതിൽ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസ് മേധാവികളും നൂറ്റാണ്ടുകളായിട്ട് വിജയിച്ചിരിക്കുന്നു ... ഭൂമിയിലെങ്ങും ഉടന്‍തന്നെ ദൈവ-വിപ്ലവവും ശുദ്ധികാര്യങ്ങളും ആരംഭിക്കുന്നതോടെ, ധർമ്മ സംസ്ഥാപനം ഉണ്ടാകുന്നതാണ്.

സമൂഹ ജീവിതം ആവശ്യമാക്കുന്ന, ജനങ്ങളുടെ ദാസന്മാരായ പോലീസ് സേന ഉൾപ്പെടെയുള്ള ഭരണാധികാരികൾക്ക്, പ്രതികളും വാദികളും ഉൾപ്പെടെയുള്ള എല്ലാ ജനങ്ങൾക്കും നീതി ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുവാനും, വിധികർത്താക്കളായ ഇരകൾക്ക് ആവശ്യമായ നീതിന്യായ ശാസ്ത്ര സാരം ഉപദേശിക്കുവാനുമുള്ള ചുമതലയുണ്ട്. എന്നാൽ *നീതിന്യായ ശാസ്ത്ര സാരം ഉപദേശിക്കണമെങ്കിൽ, വിഷയത്തെ മണ്ണും ഭൂമിയുമായ ദൈവത്തിന്റെ നിയമങ്ങൾ പ്രകാരം വിശകലനം ചെയ്യേണ്ടതുണ്ട്*. പ്രതികളെ ബന്ധിച്ചു ഹാജരാക്കുന്നതോടൊപ്പം,
പീഢിപ്പിക്കപ്പെട്ടവർക്കു നീതി ലഭ്യമാക്കുവാൻ സഹായിക്കുകയാണ് ഇവിടെ മുഖ്യ ആവശ്യം എന്നതിനാൽ ജനങ്ങളുടെ ദാസന്മാരായ സമൂഹത്തിലെ ഭരണാധികാരികളുടെ വിഷയ വിശകലനം, *വിധികർത്താക്കളായ ഇരകളുടെ* ഇഷ്ടപ്രകാരമുള്ള കുറ്റവിചാരണകളെയും ശിക്ഷാ നടത്തിപ്പുകളെയും തടസ്സപ്പെടുത്തുവാൻ പാടില്ല.

രാഷ്ട്ര ഭരണഘടനകളെന്ന പേരിലും മറ്റും അറിയപ്പെടുന്ന അധമ നിയമങ്ങളും, ദൈവത്തിന്റെ പേരിലെന്ന് അവകാശപ്പെടുന്ന മത-ജാതി നിയമങ്ങളും അവയുടെയെല്ലാം നടത്തിപ്പുകാരും നിമിത്തമാണ് ഭൂമിയിലെങ്ങുമുള്ള ജനങ്ങൾക്ക് സമാധാനവും ആനന്ദങ്ങളും യഥാര്‍ത്ഥത്തിൽ കുറഞ്ഞുപോരുന്നത്. ഉടൻ ഭൂമിയിലെങ്ങും *ദൈവ-വിപ്ലവം* ആരംഭിക്കുന്നതോടെ ജനങ്ങളെല്ലാം *സത്യം* തിരിച്ചറിയുന്നതാണ്; എല്ലാ രാജ്യങ്ങളിലും *ധർമ്മ സംസ്ഥാപനം* ഉണ്ടാകുന്നതാണ്.

*ദൈവ-വിപ്ലവം* ആരംഭിക്കുന്നതോടെ, *പോലീസ് സേന ധാർമ്മികമായിട്ട് വളരെയധികം ഉയരുന്നതാണ്. മന്ത്രിമാരും മറ്റും തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെയും ആജ്ഞകളെയും നിർദ്ദേശങ്ങളെയും അനുസരിക്കുന്ന ഏറാൻമൂളിത്തവും അടിമത്തവും അവസാനിക്കുന്നതാണ്.* എല്ലാ വിഷയങ്ങളെയും ധർമ്മശാസ്ത്രപരമായിട്ട് *സ്വയം വിശകലനം ചെയ്ത് ധർമ്മശാസ്ത്രപരമായിട്ട് പ്രവർത്തിക്കുമ്പോൾ മാത്രമാണ് തങ്ങൾക്ക് പുരുഷന്മാരും മനുഷ്യരും ജനങ്ങളുടെ ഭാഗവുമായിട്ട് പരിവർത്തനം ഉണ്ടാവുക എന്ന് സുവ്യക്തമായി തിരിച്ചറിയുന്നതാണ്.* അധമ-നീച കോപ്രായങ്ങളെ തൊഴിലുകളായി തെറ്റിദ്ധരിച്ച് *അധമരായ ഭരണാധികാരികളുടെ അടിമകളായിട്ടാണ് കഴിഞ്ഞു പോന്നത്* എന്നതും പോലീസ് സേനയും നിരവധി സർക്കാർ-ജീവനക്കാരും തിരിച്ചറിയുന്നതാണ്; തിരുത്തുന്നതുമാണ്.

ഭൂമിയിലെ എല്ലാ രാജ്യങ്ങളിലും *ജനങ്ങളെ മർദ്ദിക്കാനും വേദനിപ്പിക്കാനും ഭരിക്കാനുമുള്ള "മർദ്ദന ഉപകരണമായിട്ട് " ഇപ്പോഴത്തെ മഹാസൃഷ്ടിചക്രത്തിൽ ഏറെക്കുറെ 4500 വർഷക്കാലവും കൂടാതെ അനവധി മുൻ സൃഷ്ടിചക്രങ്ങളിലും* ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികൾ വികൃതമാക്കിയ *ഉന്നതമായ "പോലീസ്" എന്ന തൊഴിലിന് ധർമ്മശാസ്ത്രപരമായ സ്വാതന്ത്ര്യവും സ്ഥാനങ്ങളും പുണ്യവും ലഭിച്ചു തുടങ്ങുന്നതാണ്. സമൂഹത്തിലെ സമസ്ത ജീവിത മേഖലകളിലും ശുചിത്വം വർദ്ധിക്കുന്നതിന് കാരണമാവുന്നതാണ്.*

യാതൊരു ദുർഗ്ഗുണങ്ങളും ദുശ്ശീലങ്ങളും ദുസ്വാർത്ഥങ്ങളും പുലർത്താത്ത *ശ്രേഷ്ഠരെ* മാത്രമാണ് പോലീസ് സേനയിലും സർക്കാർ ആഫീസുകളിലും നിയമിക്കുക. *നിയമിക്കുന്നതും വേതനം നൽകുന്നതും പിരിച്ചുവിടുന്നതുമെല്ലാം ഗ്രാമ പഞ്ചായത്തുകളായിരിക്കും.* ഓരോ പോലീസുകാരന്റെയും കുടുംബം ഉൾപ്പെട്ടതാവും ജോലി സ്ഥലം/ പ്രവർത്തന മണ്ഡലം. *എല്ലാ തൊഴിലുകൾക്കും തുല്ല്യപദവിയാണ് എന്ന പൂർണ്ണ ബോധത്തോടെ ഓരോ പോലീസുകാരനും ധർമ്മ ശാസ്ത്രത്തെയും ജനങ്ങളെയും തൊഴിലുകളെയും സാത്വികമായിട്ട് സ്നേഹിക്കുന്നതാണ്.  ധർമ്മശാസ്ത്രപരമായ സമ്പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഓരോ പോലീസുകാരനും യഥാര്‍ത്ഥമായും ജനങ്ങളുടെ ഭാഗമാവുന്നതും, തങ്ങളെയും തങ്ങളുടെ കുടുംബാംഗങ്ങളെയും ഊട്ടുന്ന ജനങ്ങളെ  സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതുമാണ്.*  "പോലീസും പട്ടാളവും പുല്ലാണേ" തുടങ്ങിയ നീചങ്ങളായ മുദ്രാവാക്യങ്ങൾ അതോടെ ഇല്ലാതാവുന്നതുമാണ്.

സ്ത്രീ പീഢനം, വ്യഭിചാരം, മദ്യ നിർമ്മാണം, മദ്യപാനം, പുകവലി, മയക്കു മരുന്ന്, മോഷണം, കൊള്ള, കൊലപാതകം, ധർമ്മ ശാസ്ത്ര വിരുദ്ധമായ തൊഴിൽ / പരസ്യം/ വസ്ത്ര ധാരണം / മത-ജാതി-മന്ത്രവാദ തട്ടിപ്പ്, തുടങ്ങിയ സദാചാര വിരുദ്ധ കാര്യങ്ങളെ അവസാനിപ്പിക്കാൻ *പൊതജനങ്ങളും അവരുടെ ഭാഗവുമായ പോലീസ് സേനയും* ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതാണ്. ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, പബ്ലിക് സർവീസ് കമീഷൻ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ലോട്ടറി, കോടതി, സംസ്ഥാന-കേന്ദ്രനിയമസഭകൾ, മത-സ്ഥാപനങ്ങൾ, മതപുരോഹിതന്മാർ, മതപണ്ഡിതന്മാർ, മതഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ട അച്ചടിശാലകൾ, രാഷ്ട്രീയപാര്‍ട്ടികളും പ്രസ്ഥാനങ്ങളും, തുടങ്ങിയവയെല്ലാം അധമ സ്ഥാപനങ്ങളും അധമ സംവിധാനങ്ങളുമാണ്; അവയെല്ലാം ദൈവ-വിപ്ലവത്തോടെ അവസാനിക്കുന്നതാണ്.
*സമൂഹത്തില്‍ സ്ത്രീ പീഢനങ്ങളും വ്യഭിചാരവും ഉണ്ടാവാനും വർദ്ധിക്കാനും*
മദ്യ നിർമ്മാണം, മദ്യപാനം, പുകവലി, മയക്കു മരുന്ന്, ധർമ്മ ശാസ്ത്ര വിരുദ്ധമായ തൊഴിൽ / പരസ്യം/ വസ്ത്ര ധാരണം / മത-ജാതി-മന്ത്രവാദ തട്ടിപ്പ്, തുടങ്ങിയ സദാചാര വിരുദ്ധ കാര്യങ്ങളെല്ലാം കാരണങ്ങളാണെന്നു വരുമ്പോൾ, അവയുടെയെല്ലാം നടത്തിപ്പുകാരും സംരക്ഷകരുമായ ഇന്നത്തെ ഭൂമിയിലെ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ഉൾപ്പെടെയുള്ള ഭരണാധികാരികളെല്ലാം കുറ്റവാളികളാവുന്നതാണ്. അതായത് *അധമ കാര്യങ്ങളെയെല്ലാം ബഹുവിധങ്ങളിലായിട്ട് അനുവദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഭരണാധികാരികൾക്ക് സ്ത്രീ പീഢനങ്ങളും ബാല പീഢനങ്ങളും മറ്റും കുറയ്ക്കാനോ അവസാനിപ്പിക്കാനോ സാധിക്കുന്നതല്ല. മറിച്ചു പ്രതീക്ഷിക്കുന്നത് വ്യാമോഹമാണ്; ജനങ്ങളുടെ ദാസന്മാരാണന്നതു മറന്നും മറച്ചും തെറ്റിച്ചും പ്രവർത്തിക്കുന്ന ഭരണാധികാരികളുടെ കബളിപ്പിക്കലാണ്.*

കുറ്റവാളികളെ കണ്ടെത്താനും അന്വേഷണം പൂർത്തിയാക്കാനും മറ്റും പൊതുജനങ്ങളുടെ സമ്പത്തും ഊര്‍ജ്ജവും സ്വസ്ഥതയും സമാധാനവും സമയങ്ങളും മനുഷ്യ ജീവിതങ്ങളുമെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ടും ജനങ്ങളെ കഷ്ടപ്പെടുത്തിക്കൊണ്ടും അധമ-നീച നിയമങ്ങൾ പ്രകാരം പൂച്ചാണ്ടിക്കോടതികളും അനുബന്ധങ്ങളായ അധമ സംവിധാനങ്ങളും കുറ്റവിചാരണകളെയും ശിക്ഷാ നടത്തിപ്പുകളെയും നിർവ്വഹിക്കുന്നത് ഭൂമിയിലെങ്ങുമുള്ള ധാർമ്മിക അധഃപതനങ്ങളെ അവസാനിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതല്ല; മറിച്ച് വർദ്ധിപ്പിക്കുന്നതാണ്.

*മണ്ണും ഭൂമിയുമായ ദൈവത്തിന്റെ നിയമങ്ങൾ* മാത്രമേ മണ്ണായ ശരീരം കൊണ്ട് സൃഷ്ടിക്കപ്പെട്ടവരും, മണ്ണായ ഭൂമിയിൽ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നവരുമായ മനുഷ്യർ ഉൾപ്പെടെയുള്ള എല്ലാ ജീവികൾക്കും ചേരുകയുള്ളൂ. മണ്ണിന്റെ നിയമങ്ങളെ കണ്ടെത്താനും മനസ്സിലാക്കാനും ഉള്‍ക്കൊണ്ടു പ്രവർത്തിക്കാനും സാമാന്യ ബുദ്ധിശക്തി മതിയാകും. മണ്ണിന്റെ നിയമങ്ങൾ *ധർമ്മശാസ്ത്രപരമായ* സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെ ഓരോ മനുഷ്യനും നല്‍കിയിട്ടുള്ളത് യഥാര്‍ത്ഥത്തിൽ *യാതൊരാളുടെയും സ്വാതന്ത്ര്യങ്ങളെ കുറയ്ക്കുന്നതല്ല.*  എന്തുകൊണ്ടെന്നാൽ എല്ലാ രാജ്യങ്ങളിലുമുള്ള *ഓരോ മനുഷ്യനും സമ്പൂർണ്ണ വ്യക്തിസ്വാതന്ത്ര്യത്തെയും സമആനന്ദമെന്ന മഹാസമനീതിയെയും പ്രത്യേകം പ്രത്യേകമായിട്ട് മഹാഅനുഗ്രഹിച്ചു നൽകാനുള്ള മഹാആവിഷ്ക്കാരം കൂടിയാണ് ധർമ്മ ശാസ്ത്രം*; ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങൾ പ്രപഞ്ച ജീവിതത്തെ മഹാഭദ്രപ്പെടുത്തിയിരിക്കുന്നു. *മനുഷ്യർ തട്ടിക്കൂട്ടുന്ന നിയമങ്ങളെല്ലാം ഭൗതിക അസ്തിത്വമില്ലാത്തവയും, മനുഷ്യരെ അടിമകളാക്കുന്നവയും ധാർമ്മിക അധഃപതനങ്ങൾക്ക് കാരണമാകുന്നവയുമാണ്.*

ജനങ്ങളുടെ ദാസന്മാരായ മന്ത്രിമാരും മറ്റും രാഷ്ട്ര ഭരണഘടനകളെന്ന പേരിലും മറ്റും തോന്നുമ്പോലെ തട്ടിക്കൂട്ടുന്ന അധമ നിയമങ്ങളെയും അവയുടെ നടത്തിപ്പുകളെയും ഭൂമിയിലെങ്ങും അവസാനിപ്പിക്കണം; ഉടൻ ഭൂമിയിലെങ്ങും  *ദൈവ-വിപ്ലവം* ആരംഭിക്കുന്നതോടെ മാത്രം സാധിക്കുന്ന കാര്യമാണത്.
(അധമ) നിയമങ്ങളുടെയും സംവിധാനങ്ങളുടെയും നടത്തിപ്പുകാരും സംരക്ഷകരുമായ പോലീസ് സേന ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ പ്രവർത്തനങ്ങളെ അല്പം ശ്രദ്ധിച്ചാൽ സ്വയം ബോദ്ധ്യപ്പെടുന്നതാണ്.

*ജനങ്ങളെല്ലാം ഏറ്റവുമധികം ഭയക്കുന്നത് ആരെയാണ് ?* ദൈവത്തെയാണോ ചെകുത്താനെയാണോ ? വന്യമൃഗങ്ങളെയാണോ, കള്ളന്മാരെയാണോ, കൊള്ളക്കാരെയാണോ, തീവ്രവാദികളെയാണോ, കുടിയന്മാരെയാണോ, ഗുണ്ടകളെയാണോ, ബാങ്ക് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള കൊള്ളപ്പലിശക്കാരെയാണോ, കാമവെറിയന്മാരെയാണോ ?
മേല്പറഞ്ഞതൊന്നുമല്ല, *കുരച്ചു കൊണ്ട് കടിക്കാൻ വരുന്ന പട്ടിയെ ആണ് കൂടുതൽ ഭയക്കുന്നത്* എന്നു പറയുന്നവരോട്, പട്ടിയെ ആണോ പോലീസുകാരെയാണോ കൂടുതൽ ഭയക്കുന്നത് എന്നു ചോദിച്ചാൽ *പോലീസിനെ* എന്ന ഉത്തരമാവും കൂടുതൽ ലഭിക്കുക.

*വിശദീകരണങ്ങളിലുള്ള വാക്കുകളെയോ വാചകങ്ങളെയോ ദുരുപയോഗിച്ച്* ഇന്ന് പോലീസും മന്ത്രിയും മറ്റുമായിട്ട് പ്രവർത്തിക്കുന്ന / ജോലി ചെയ്യുന്ന വ്യക്തികളെ അപഹസിക്കാൻ യാതൊരാളും തയ്യാറാവരുത്.  *അനേകായിരം വർഷങ്ങളായിട്ട് സമൂഹത്തില്‍ സംഭവിച്ചു പോരുന്ന അപചയങ്ങൾക്ക് ഇന്നലെയോ ഇന്നോ പോലീസായവരെ (മാത്രം) കുറ്റപ്പെടുത്തുന്നത് തെറ്റാണ്; ദൈവനിന്ദയാണ്; പാപമാണ്, ദൈവ ശിക്ഷ പിടിച്ചു വാങ്ങുന്ന കാര്യമാണ്. അറിയുക :* ഇന്നത്തെ അനേകം കേമന്മാരും മറ്റും തങ്ങളുടെ മുജ്ജന്മങ്ങളിൽ ഒന്നിലേറെ തവണ പോലീസുകാരനായിട്ട് ജോലി ചെയ്ത് അന്നത്തെ സാധാരണ ജനങ്ങളെ ചൂഷണംചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുള്ളവരാണ്. മഹാശക്തിയായ ദൈവത്തിന്റെ മഹാനീതിശാസ്ത്രത്തെ ബന്ധപ്പെടുത്തിക്കൊണ്ട് ധർമ്മശാസ്ത്രപരമായിട്ട് വിഷയ ശുദ്ധീകരണം ചെയ്യുന്നതിന് പ്രത്യേക വ്യക്തികളോട് ബന്ധമില്ല.

ഭൂമിയിലെങ്ങുമുള്ള പട്ടികളിൽ പകുതിയിലധികവും തുടലും പൂട്ടുമില്ലാതെ സ്വതന്ത്രരായി ജീവിക്കുന്നെങ്കിൽ,  *ഭൂമിയിലെങ്ങുമുള്ള പോലീസുകാർ മുഴുവനും മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസുകാരും ഉൾപ്പെടെയുള്ള ഭരണാധികാരികളുടെ അടിമകളാണ്.*

പട്ടികളെയും പൂച്ചകളെയും മനുഷ്യരെയും ഉൾപ്പെടെ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രമാക്കിയിട്ടുള്ള മണ്ണും ഭൂമിയുമായ ദൈവം, *പട്ടികളെയും പൂച്ചകളെയും മോശമാക്കാനും ഉന്നതപ്പെടുത്താനും സംരക്ഷിക്കാനും* മനുഷ്യരെ ചുമതലപ്പെടുത്തിയിട്ടില്ല എന്നു കുറിക്കുന്നു. അതേസമയം പട്ടികളും പൂച്ചകളും ആരാണെന്നും എന്താണെന്നും മനുഷ്യരുമായിട്ട് കൂടുതൽ അടുത്തു ജീവിക്കാനുള്ള കാരണം എന്താണെന്ന് മഹാനീതിശാസ്ത്ര പ്രകാരം അറിയിക്കുന്നുണ്ട്. കടുത്ത അപരാധങ്ങൾ ചെയ്യുന്ന ഡോക്ടർമാരും മറ്റും ജന്തുജന്മ- ശിക്ഷയുടെ ഭാഗമായിട്ട് മനുഷ്യാവസ്ഥയിൽ നിന്നും താഴേക്കു പതിച്ച് ഡോക്ടർ എന്ന പേരിൽ ഒളിപ്പിച്ചിട്ടുള്ള 'ഡോഗ് ' ജന്മം സ്വീകരിക്കേണ്ടതുണ്ട്. ശിക്ഷ അനുഭവിക്കുന്നവർക്ക് അധിക വാത്സല്യം നൽകാതിരിക്കാനും മറ്റുമാണ് പേയ്വിഷബാധ എന്ന അതിരൂക്ഷ രോഗം നൽകിയിട്ടുള്ളത്.  *അറിയുക :*  ദൈവത്തിനു പകരമെന്നോണം ജനങ്ങളെ രക്ഷിക്കുന്ന ഡോക്ടറന്മാരെ / വൈദ്യന്മാരെ അപമാനിക്കാൻ മേല്പടി വിശദീകരണത്തെ ദുരുപയോഗം ചെയ്യുന്നവർക്കും 'ഡോഗ് ' ജന്മം സ്വീകരിക്കേണ്ടതായി വരുന്നതാണ്. കൂടുതൽ വിശദീകരണം മഹാഗ്രന്ഥത്തിലുണ്ട്.
സസ്യ ഭക്ഷണം മാത്രം ഇഷ്ടപ്പെടുന്നവർക്ക് അതാവാം; എന്നാൽ മാംസ ഭക്ഷണം കഴിക്കുന്നവരെ അപമാനിക്കാൻ തുനിയുന്ന ബ്രാഹ്മണർക്കും മറ്റും *'പൂച്ച' ജന്മം* സ്വീകരിക്കേണ്ടതായി വരുന്നതാണ്. പച്ച - മത്സ്യത്തെയും എലിയെയും പാറ്റയെയും മറ്റും സ്വാദിഷ്ടമായി പൂച്ചകൾ ഭക്ഷിക്കുന്നതു കണ്ടെങ്കിലും സസ്യ ഭോജികൾ പെരുമാറ്റ മര്യാദകളിൽ ശ്രേഷ്ഠരാവണം. കുരങ്ങ്, കഴുത തുടങ്ങിയവയെപ്പറ്റിയും മഹാഗ്രന്ഥത്തിൽ വിശദീകരണമുണ്ട്. *പോലീസ് -വിഷയം തുടരാം.*

മണ്ണിന്റെ നിയമങ്ങളെ അനുസരിച്ച് സ്വതന്ത്രരായി ജീവിക്കേണ്ടുന്നതിന് പകരം, *ഭരണാധികാരികളെയും അവരുടെ നിയമങ്ങളെയും അനുസരിക്കുന്ന അടിമകളാവാനും, ഊട്ടുന്ന ജനങ്ങളെ മർദ്ദിക്കാനും വേദനിപ്പിക്കാനും പോലീസുകാരും പട്ടാളക്കാരും ഉൾപ്പെടെയുള്ള ജനങ്ങളോട് സൃഷ്ടി-സ്ഥിതി-സംഹാര കർത്താവായ ദൈവം ആവശ്യപ്പട്ടിട്ടില്ല.*

ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ മാത്രം എല്ലായ്പ്പോഴും അനുസരിച്ച്  *ജനങ്ങളെയെല്ലാം സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പോലീസിന്റെയും പട്ടാളക്കാരുടെയും സർക്കാർ-ജീവനക്കാരുടെയും മറ്റും തൊഴിൽ. അധമരായ മന്ത്രിമാരെയും മറ്റും സംരക്ഷിക്കുന്നത് പോലീസുകാരുടെ പണിയല്ല.* പോലീസുകാരെയും, അവരുടെ കുടുംബങ്ങളെയും ഊട്ടുന്ന ജനങ്ങൾക്കെല്ലാം വേണ്ടി ജീവത്യാഗത്തിനു പോലും തയ്യാറാവേണ്ടവരാണ് പോലീസുകാർ. ജനങ്ങളുടെ ദാസന്മാർ മാത്രമായ മന്ത്രിമാരും മറ്റും സ്ഥാനങ്ങളും ധർമ്മങ്ങളും മറന്നും തെറ്റിച്ചും പ്രവർത്തിക്കുന്നത് അവരുടെ കാര്യം.  *ഓരോരോ കാലഘട്ടത്തിലും ഭരണാധികാരികളായിട്ടു വരുന്നവർ തങ്ങൾക്ക് തോന്നുമ്പോലെയെല്ലാം നിയമങ്ങളെ തട്ടിക്കൂട്ടുകയും ജനസേവനം എന്ന കള്ളപ്പേരിൽ ധർമ്മ ശാസ്ത്രത്തെ അറിയാതെയും അറിയാൻ ശ്രമിക്കാതെയും ജനദ്രോഹപരങ്ങളായ  നടപടികൾക്ക് തയ്യാറാകുമ്പോൾ, നിസ്സഹകരിക്കുകയും എതിർക്കുകയും; ധർമ്മശാസ്ത്രപരമായിട്ട് മാത്രം പ്രവർത്തിക്കുകയും ചെയ്യേണ്ടുന്നത് പോലീസുകാരുടെയും പട്ടാളക്കാരുടെയും സർക്കാർ-ജീവനക്കാരുടെയും കാര്യമാണ്;  ചുമതലയാണ്.* ഊട്ടുന്ന ജനങ്ങളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുവാൻ *ബാദ്ധ്യസ്ഥരായ* പോലീസ് സേന, അധമരായ ഭരണാധികാരികൾക്കു വേണ്ടി ഊട്ടുന്ന ജനങ്ങളെ മർദ്ദിക്കാനും വേദനിപ്പിക്കാനും തയ്യാറാകുമ്പോൾ *ഒരു കാര്യവുമില്ലാതെ കടുത്ത പാപവും ദൈവശിക്ഷകളും വാരിക്കൂട്ടുകയാണ്.*
ഉദാഹരണമായിട്ട് *ദൈവം* മനുഷ്യർക്കെല്ലാം  മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന* ഹെൽമെറ്റ് പിടിത്തംപോലുള്ള *അധമ-നീച കോപ്രായങ്ങളെ 'തൊഴിൽ' എന്ന് പേരുപറയുന്നതിനുപോലും ദൈവശിക്ഷ ഉണ്ടെന്നും* അറിഞ്ഞുകൊള്ളണം. എന്തെന്നാൽ, മോഷണം, കൊലപാതകം, കൊള്ള, സ്ത്രീപീഢനം, മദ്യപാനം, പുകവലി, തുടങ്ങിയവ *അധമ പ്രവൃത്തികൾ* ആണ്; *തൊഴിൽ അല്ല*. അത്തരം അധമ പ്രവൃത്തികളെക്കാൾ വളരെയധികം ഹീനമാണ് *(ദൈവം) മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തെ* നിഷേധിക്കുന്നത്. ഹെൽമെറ്റിന്റെ *ആവശ്യം ജനങ്ങൾക്കാണെങ്കിൽ അത് ഓരോ വ്യക്തിയുടെയും സ്വകാര്യ വിഷയമാണ്.* ആവശ്യക്കാരായ വ്യക്തികൾക്ക് ഹെൽമെറ്റ് ഉപയോഗിക്കാം. *എന്തും ധർമ്മശാസ്ത്രപരമായിട്ട് ഉപയോഗിക്കാനും ഉപയോഗിക്കാതിരിക്കാനുമുള്ള വ്യക്തിസ്വാതന്ത്ര്യത്തെയാണ് ദൈവം ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ളത്.*
തലയിലെ താടിഭാഗം മറയ്ക്കുന്നതോടെ *മുഖംമൂടിയായിട്ട്* ഹെൽമെറ്റിന് പരിവർത്തനം ഉണ്ടാവുന്നതിനാൽ ധർമ്മ ശാസ്ത്രത്തെ തെറ്റിച്ച് മുഖംമൂടി ധരിക്കുന്നവർക്കും കാരണമായവർക്കും *ശിക്ഷകൾ* വേറെയുമുണ്ട്. വാഹനപ്പുക പരിശോധനയും പരിഹാരങ്ങളും ആവശ്യമാകുന്നത് അധികമായി പുക തള്ളുന്ന വാഹനങ്ങൾക്കു മാത്രമാണ്. വേഗത കൂട്ടി യാത്ര ചെയ്യേണ്ടുന്ന ആവശ്യം സാധാരണ ജനങ്ങൾക്കും ഉണ്ടാവുന്നതാണ്. പിഴച്ചു ജീവിക്കുന്നവർക്ക് മാത്രമേ, ഊട്ടുന്ന ജനങ്ങൾക്ക് പിഴകളെ ചുമത്താനാവൂ.

മഹാനീതിപതിയായ ദൈവം, *ഹെൽമെറ്റ്* തുടങ്ങിയ വിഷയങ്ങളിൽ വാദിയുടെ സ്ഥാനത്ത് എത്തുകയാൽ, മഹാനീതിശാസ്ത്രമനുസരിച്ച് *ദൈവം പക്ഷം ചേര്‍ന്ന ഭാഗം മാത്രമാണ് മഹാശരി*. മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള ദൈവം, സൃഷ്ടികൾക്കെല്ലാം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിച്ച - ഇളവില്ലാത്ത - കടുത്ത കുറ്റത്തിന് പ്രതികളെല്ലാം കടുത്ത ദൈവശിക്ഷകളെ അനുഭവിക്കേണ്ടതുണ്ട്*.

മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം  പ്രതികളാവുമെങ്കിലും,
*നേരിട്ട് ജനങ്ങളെ വേദനിപ്പിക്കാനും പിഴകളെ ഈടാക്കാനും മറ്റും പ്രവർത്തിക്കുന്ന പോലീസ് സേനാംഗങ്ങളും, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും മറ്റുമാണ് മുഖ്യപ്രതികൾ.* ജനങ്ങളെ ഭയപ്പെടുത്തിയതിനും ശാരീരികമായും മാനസികമായും വേദനിപ്പിച്ചതിനും, ധന നഷ്ടം മാനനഷ്ടം ഊര്‍ജ്ജ നഷ്ടം സമയനഷ്ടം തുടങ്ങിയ നഷ്ടങ്ങളും കഷ്ടപ്പാടുകളും ഉണ്ടാക്കിയതിനും ശിക്ഷകളുണ്ട്.

*ദൈവശിക്ഷകളിൽ നിന്ന് പോലീസ് സേനയ്ക്കും മറ്റും ഇളവുകളോ മോചനമോ, പകരം പുണ്യമോ ലഭിക്കുന്നതിന് ലളിതമായ മാർഗ്ഗം* എപ്പോഴുമുണ്ട് : ദൈവം മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള *വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന നിയമങ്ങളെയും മറ്റും തട്ടിക്കൂട്ടുന്ന അധമരായ മന്ത്രിമാരും* ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും മറ്റും ഉൾപ്പെട്ട *മനുഷ്യ-ഭരണാധികാരികളെ ധിക്കരിക്കാനും, അത്യാവശ്യമെങ്കിൽ നീചരെ പരസ്യമായി കെട്ടിയിടാനും, വേണ്ടിവന്നാൽ പരസ്യമായി തല്ലാനും, ജനങ്ങളുടെ ദാസന്മാരും സംരക്ഷകരും, ജനങ്ങൾ ഊട്ടുന്നവരുമായ പോലീസ് സേനയ്ക്ക് ധർമ്മശാസ്ത്രപരമായ ചുമതലയുള്ളത് നിറവേറ്റണം.* ഊട്ടുന്ന ജനങ്ങളെയും ധർമ്മ ശാസ്ത്രത്തെയും മാത്രം സല്യൂട്ട് ചെയ്യണം. *അപ്പോഴാണ് പോലീസ് സേന, ജനങ്ങളുടെ ഭാഗമാവുന്നതും, സഹായികളാവുന്നതും*. മന്ത്രിമാരെയും മറ്റും സല്യൂട്ട് ചെയ്യുന്നതും അജ്ഞാനികളായോ അജ്ഞാനികളെപ്പോലെയോ  ജീവിക്കുന്നതും അവസാനിപ്പിക്കണം. ഉടൻ ഭൂമിയിലെങ്ങും *ദൈവ-വിപ്ലവം* ആരംഭിക്കുന്നതോടെ മാത്രം സാധിക്കുന്ന കാര്യമാണത്.

💓 💓 💓 💓 💓
*സ്ത്രീ പീഢനങ്ങളും മറ്റും ധർമ്മശാസ്ത്രപരമായിട്ട് വിശകലനം ചെയ്യേണ്ടുന്നത് ജനങ്ങളുടെ ദാസന്മാരായ ഭരണാധികാരികളുടെ കടമകളാവുന്നതും, മണ്ണിന്റെ നിയമങ്ങളെ രാഷ്ട്രങ്ങളുടെയല്ലാം ഏക ഭരണഘടനയായിട്ട് സ്വീകരിക്കാത്തവരെല്ലാം കുറ്റവാളികളാവുന്നത് എങ്ങനെയെല്ലാമെന്നും മുകളിൽ വിശദീകരിച്ചിട്ടുണ്ട്.*

വിധികർത്താക്കളായ ഇരകൾക്കും ഉറ്റവർക്കും ആവശ്യമായ *നീതിന്യായ ശാസ്ത്ര സാരം* ഉപദേശിക്കുവാനുമുള്ള ചുമതലയെ പോലീസുകാരും മറ്റും നിറവേറ്റുമ്പോൾ, മുമ്പ് വ്യക്തമാക്കിയതുപോലെ മദ്യ നിർമ്മാണം, മദ്യപാനം, പുകവലി, മയക്കു മരുന്ന്, ധർമ്മ ശാസ്ത്ര വിരുദ്ധമായ തൊഴിൽ / പരസ്യം/ വസ്ത്ര ധാരണം / മത-ജാതി-മന്ത്രവാദ തട്ടിപ്പ്, തുടങ്ങിയ സദാചാര വിരുദ്ധ കാര്യങ്ങളെല്ലാം കാരണങ്ങളാണെന്നു വരുമ്പോൾ, അവയുടെയെല്ലാം നടത്തിപ്പുകാരും സംരക്ഷകരുമായ ഇന്നത്തെ ഭൂമിയിലെ മന്ത്രിമാരും ന്യായാധിപന്മാരും സർക്കാർ-ജീവനക്കാരും പോലീസുകാരും പട്ടാളക്കാരും ഉൾപ്പെടെയുള്ള ഭരണാധികാരികളെല്ലാം കുറ്റവാളികളാവുന്നതാണ്. ധാർമ്മിക യോഗ്യതകളുള്ളവർ വിധിക്കുന്ന ശിക്ഷകളെ ഏറ്റുവാങ്ങാൻ അവരെല്ലാം തയ്യാറാവണം. അതേസമയം ഭൂമിയിലെ അപരാധികൾക്കെല്ലാം ആനുപാതികമായ ശിക്ഷകളെ നൽകാൻ മഹാശക്തിയും മഹാനീതിപതിയുമായ ദൈവം മഹാശ്രദ്ധിക്കുന്നുണ്ട്.

*മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളുടെയും ജീവിതത്തിന് നിർബ്ബന്ധമായിട്ടുള്ളതെല്ലാം ശരീരത്തിലെ അവയവങ്ങളായിട്ട് ദൈവം സൃഷ്ടിച്ചിട്ടുണ്ട്. ഹെൽമെറ്റ്, ആധാർ, കുട, വടി, ഷൂസ്, തോക്ക്, തുടങ്ങിയവ അവയവങ്ങൾ അല്ലാ; (മനുഷ്യനു) ജീവിക്കാൻ നിർബ്ബന്ധവുമല്ലാ* എന്നിങ്ങനെയുള്ള പാഠങ്ങൾ *നീതിന്യായ ശാസ്ത്ര സാരത്തിൽ* പെടുന്നതാണ്.

ഇരകൾക്കും ഉറ്റവർക്കും *നീതിന്യായ ശാസ്ത്ര സാരം* ഉപദേശിക്കുന്നതിന്റെ ഭാഗമായിട്ട് മണ്ണും ഭൂമിയുമായ ദൈവത്തിന്റെ നിയമങ്ങൾ പ്രകാരം വിഷയങ്ങളെയും പ്രശ്നങ്ങളെയും വിശകലനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതായ മറ്റു ചില കാര്യങ്ങളെ ഇനി വിശദീകരിക്കാം :-

*(1)*
മുമ്പ് വ്യക്തമാക്കിയതുപോലെ മദ്യ നിർമ്മാണം, മദ്യപാനം, പുകവലി, മയക്കു മരുന്ന്, ധർമ്മ ശാസ്ത്ര വിരുദ്ധമായ തൊഴിൽ / പരസ്യം/ വസ്ത്ര ധാരണം / മത-ജാതി-മന്ത്രവാദ തട്ടിപ്പ്, തുടങ്ങിയ സദാചാര വിരുദ്ധ കാര്യങ്ങളെല്ലാം അവസാനിപ്പിക്കണം.

*(2)*
ജനങ്ങളുടെ ദാസന്മാരായ പോലീസുകാരും  ഭരണാധികാരികളും ഉൾപ്പെടെ യാതൊരാൾക്കും *അമിതമായ ആവേശങ്ങളും, അഹംഭാവങ്ങളും അഹങ്കാരങ്ങളും പൊങ്ങച്ചങ്ങളും  കാപട്യങ്ങളും അസത്യങ്ങളും അധർമ്മങ്ങളും അനീതികളും അവിവേകങ്ങളും ദുഷ്ക്കാമങ്ങളും ദുഷ്ച്ചിന്തകളും ദുശ്ശീലങ്ങളും ദുഷ്ക്കോപങ്ങളും ദുർഭാഷണങ്ങളും ദുഷ്ച്ചെയ്തികളും ദുർഗ്ഗുണങ്ങളും ദുസ്വാർത്ഥങ്ങളും ഉണ്ടായിക്കൂടാ.*

*(3)*
ജീവികളുടെയെല്ലാം പരമാനന്ദമായിട്ട് ദൈവം മഹാനിശ്ചയിച്ചിട്ടുളളത് കാമാനന്ദത്തെയാണ്. ഗോ-പാലനം, കൃഷി, തുടങ്ങിയ തൊഴിലുകളെയും; സംഗീതം തുടങ്ങിയ വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന സാത്വികമായ നടപടികൾ സമൂഹത്തില്‍ വർദ്ധിപ്പിക്കണം.

മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം മഹാസമനീതിയെ നൽകുന്നത് എല്ലാവർക്കും സമ ആനന്ദങ്ങളെ മഹാഅനുഗ്രഹിച്ചു നൽകിയാണ്. മഹാപ്രപഞ്ചത്തിലെ ആനന്ദങ്ങൾക്കെല്ലാം അളവുകളുണ്ട്. മൊത്തം 100 അളവ്. ഭക്ഷണ സാധനങ്ങൾക്ക് ആകെ 40 അളവ്, എന്നാൽ ഏറ്റവുമധികം രുചികരമായ ഭക്ഷണത്തിൽ നിന്ന് ഒരു സമയം ലഭിക്കുന്ന പരമാവധി ആനന്ദം 5 അളവാണ്. ശുചിത്വം, അത്യാവശ്യം, ആവശ്യം, വിനോദം എന്നിങ്ങനെ 4  വിഭാഗങ്ങളായ തൊഴിലുകൾക്കെല്ലാം കൂടി 20, വാത്സല്യം 5, ദാസ്യം 5, ദാനം/ധർമ്മം 5, ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5, എന്നിങ്ങനെ 90 അളവുകൾ. മനുഷ്യന്റെ പരമാനന്ദമായിട്ട്, (ദൈവം) മഹാനിശ്ചയിച്ചിട്ടുളളത് കാമത്തെയാണ്. തന്നെത്തന്നെ മറക്കുകയും ഇണയെ മാത്രം ഓര്‍ക്കുകയും ചെയ്ത് കാമലീല പൂർത്തിയാക്കുന്ന വ്യക്തിക്ക് മനുഷ്യരുടെ പരമാനന്ദമായിട്ട്  ദൈവം മഹാനിശ്ചയിച്ചിട്ടുളള 25 അളവ് കാമാനന്ദം ലഭിക്കുന്നു. വാത്സല്യം 5, ദാസ്യം 5,
ഭക്തി/സംഗീതം  5, പ്രേമം 5, പ്രേമ സാക്ഷാത്ക്കാരം 5 എന്നിവ ചേർന്നാണ് കാമം 25 ഉണ്ടാവുന്നത്. മനുഷ്യർ തങ്ങളെ ത്തന്നെ മറന്ന് കാമാനന്ദത്തിൽ മുഴുകുമ്പോൾ, അവരിലൂടെ ദൈവം കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നു.
💓
മഹാപ്രപഞ്ചത്തിലെ ജീവികളുടെയെല്ലാം മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവം, താൻ സൃഷ്ടിച്ചിട്ടുള്ള ആനന്ദങ്ങൾക്കെല്ലാം അതീതമാണെങ്കിലും, ഒരു ജീവിയെന്നോണം മഹാപ്രപഞ്ചത്തിലെ കാര്യങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിനാൽ, കുഞ്ഞുങ്ങളുടെയെല്ലാം സന്തോഷത്തെയും കണക്കാക്കി തനിക്കും ഒരു ആനന്ദത്തെ മഹാനിശ്ചയിച്ചിട്ടുണ്ട്; തന്റെ ഏകദാസനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ഏകദാസന്റെ ആനന്ദമെന്നത് മഹാമാതാവും മഹാനീതിപതിയുമായ ഏക ദൈവത്തോടുള്ള മഹാദാസ്യമാണ്. മനുഷ്യന്റെ പരമാനന്ദ അളവോട് 5 അളവോടെയുള്ള ദാസ്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 30 അളവുകളുള്ള മഹാദാസ്യമാവും.
മഹാശക്തിയും മഹാദേവനും മഹാദേവിയുമായ *ദൈവത്തിന്റെ മഹാആനന്ദമെന്നത് കുഞ്ഞുങ്ങളായ ജീവികളോടുള്ള മഹാവാത്സല്യമാണ്.*  മഹാവാത്സല്യത്തിന്റെ അളവ്  35 ആണ്. ദൈവത്തിന്റെ ഭാഗമായ *ഏകദാസന്റെ മഹാആനന്ദമായ മഹാദാസ്യം  30 നോട് 5 അളവോടെയുള്ള വാത്സല്യത്തെ ഒരിക്കൽകൂടി കൂട്ടിയാൽ 35 അളവുകളുള്ള മഹാവാത്സല്യമാവും. 💓 *മഹാദാസ്യത്തയും മഹാവാത്സല്യത്തെയും ദൈവത്തിന്റെ ആനന്ദങ്ങളായും*  💓മറ്റുള്ളവയെ ജീവികളുടെ ആനന്ദങ്ങളായും മഹാഅനുഗ്രഹിച്ചിട്ടുള്ളത് മഹാശക്തിയും മഹാനീതിപതിയും മഹാദേവനുമായ മഹാദേവിയാണ്.💓 മഹാഉചിതമായ കാര്യങ്ങളെ മഹാശാസ്ത്രപരമായിട്ട് മഹാനിശ്ചയിച്ചിട്ടുളളതിനെ മാറ്റിമറിക്കാൻ മനുഷ്യർക്കു കഴിയുന്നതല്ല. ഏകദാസന്റെ മഹാസൃഷ്ടി ഉൾപ്പെടെയുള്ള മഹാകാര്യങ്ങള www.omsathyam.com എന്ന വെബ്സൈറ്റിൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. 💓

*(4)*
സൃഷ്ടി-സ്ഥിതി-സംഹാരകർത്താവായ ദൈവം ആനന്ദ കാര്യങ്ങളിൽ മനുഷ്യരെയും മറ്റുള്ള ജീവികളെയും വ്യത്യാസപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മഹാഗ്രന്ഥത്തിലും "വാട്സ്ആപ്, ഫെയ്സ് ബുക്ക്, ബ്ലോഗ് " എന്നിവകളിലും പ്രസിദ്ധീകരിക്കുകയും  വിശദീകരിക്കുകയും ചെയ്തിട്ടുള്ള കാര്യങ്ങളെ ഉൾക്കൊണ്ടു ജീവിക്കണം.

*(5)*
ചെറുപ്പകാലത്തിലും മറ്റും *മാനസികമായിട്ടെങ്കിലും വ്യഭിചരിക്കാത്ത മുതിര്‍ന്നവർ ഒരു പക്ഷെ ഭൂമിയിൽ ഉണ്ടാവില്ലാ* എന്നതിനാൽ നീതിന്യായങ്ങളെ ഉപദേശിക്കാനും ശാസിക്കാനും ശിക്ഷിക്കാനും തയ്യാറാകുമ്പോൾ ആത്മപരിശോധനകൾക്കും തിരുത്തലുകൾക്കും തയ്യാറാവുന്ന മനസ്സ് മനുഷ്യർക്കുണ്ടാവണം.

*(6)*
ദൈവത്തിന്റെ മഹാഅനുഗ്രഹത്തെ, ധാർമ്മിക ശുദ്ധിയോടെയും നല്ല മനോഭാവത്തോടെയും തേടണം; നേടാൻ പരിശ്രമിക്കണം. ദൈവത്തിന്റെ മഹാ ഇഷ്ടപ്രകാരം, മഹാനീതിശാസ്ത്ര പാഠവും നടത്തിപ്പും എന്താവുമെന്ന് ഒരുപക്ഷേ അറിയിച്ചേക്കാം; എന്നാൽ ആഗ്രഹിച്ചു കൂടാ; ലഭിച്ചില്ലെങ്കിൽ യാതൊരു വേദനകളും പാടില്ലാ എന്നു മാത്രമല്ല ലഭിക്കാത്തതാണ് മഹാഉചിതമെന്നു മനസ്സിലാക്കി സന്തോഷിക്കുന്ന മനോഭാവം ഉണ്ടാക്കാൻ ശ്രമിക്കുകയും വേണം.

മഹാപ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ മഹാഭദ്രപ്പെടുത്തിയിട്ടുള്ള മഹാശക്തിയും മഹാപിതാവും മഹാമാതാവുമായ ദൈവത്തിന്റെ കുഞ്ഞുങ്ങളാണ് എല്ലാ മനുഷ്യരും ഉൾപ്പെട്ട  മഹാപ്രപഞ്ചത്തിലെ ജീവികളെല്ലാം. മഹാനീതിപതി കൂടിയായ ദൈവം, മഹാനീതിശാസ്ത്ര പ്രകാരം ഭൂമിയിലെ ഏറ്റവും നീചനായ മനുഷ്യന് കടുത്ത ശിക്ഷകളെ നൽകുമ്പോൾ കൊടുംഅധമനായ കുഞ്ഞിനെ  തിരുത്തിക്കൊണ്ട് മറ്റുള്ള കുഞ്ഞുങ്ങളുടെയെല്ലാം ഒപ്പം കൂട്ടുകയാണു ചെയ്യുന്നത്; ഉപേക്ഷിക്കുകയല്ല.

ദൈവം മഹാനിർവ്വഹിക്കുന്ന മഹാനീതികാര്യങ്ങളെ മനുഷ്യർക്കു ചെയ്യാൻ കഴിയുന്നതല്ലായെന്നതിനെ അല്പം വിശദീകരിക്കാം  :
ഇന്നത്തെ ഭൂമിയിലെ സുമാർ 700 കോടി ജനങ്ങൾക്ക് തുല്യമായ നിറമോ സൗന്ദര്യമോ നൽകിയാൽ ഒരേ മുഖഛായ ഉണ്ടാവുന്നതും അന്യോന്യം തിരിച്ചറിയാൻ കഴിയാതെ ജനങ്ങൾ കഷ്ടപ്പെടുന്നതുമാണ്. സൗന്ദര്യം പോലെയുള്ള കാര്യങ്ങളെ നിർവ്വഹിക്കാൻ  ജനങ്ങളെയോ (ജനങ്ങളുടെ) ഭരണാധികാരികളെയോ ചുമതലപ്പെടുത്താൻ ദൈവം തയ്യാറായാൽ, വേണ്ടേ വേണ്ടേ എന്നുപറഞ്ഞ് ഭരണാധികാരികൾ ഉൾപ്പെടെ എല്ലാ ജനങ്ങളും നിലവിളിക്കുന്നതാണ്. മറ്റു ജന്മഗുണങ്ങളായ സ്ത്രീ, പുരുഷൻ, ആയുസ്സ്, ആരോഗ്യം, സൗന്ദര്യം, നിറം, ഉയരം, തൊഴിൽ അഭിരുചി, വിനോദ അഭിരുചി, ജനനസ്ഥലം, ബുദ്ധിശക്തി, ഓർമ്മശക്തി, തുടങ്ങിയവകളിലെ  വ്യത്യസ്തത കൂടി മനുഷ്യരെ ഏല്പിക്കാനാവുമോ എന്നതും ചിന്തിക്കണം !

മഹാനീതിശാസ്ത്ര പ്രകാരം 100 മനുഷ്യ ജന്മങ്ങളെ ഓരോ മനുഷ്യനും മഹാഅനുഗ്രഹിച്ചു നൽകിയിട്ടുണ്ട്. ഭൂമിയിലെ അനന്തങ്ങളെന്നോണമുള്ള ആനന്ദങ്ങളെയെല്ലാം എല്ലാ മനുഷ്യർക്കും മഹാഅനുഗ്രഹിച്ചു നൽകാനും, ആനന്ദകാര്യങ്ങളിലും നീതിന്യായ കാര്യങ്ങളിലും മഹാസമത്വത്തെ പാലിക്കാനാണത്. മഹാശക്തിയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയും ഭൂമിയുമായ ദൈവം, ഓരോ മനുഷ്യനും സമആനന്ദമെന്ന മഹാസമനീതിയെ മഹാഅനുഗ്രഹിച്ചു നൽകുന്നത് മേൽ പ്രസ്താവിച്ച ജന്മഗുണങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ്.

*ഇന്നത്തെ ഇരകളോ, ഇരകളുടെ ഉറ്റവരോ, ബഹുവിധങ്ങളിലായിട്ട് ശ്രേഷ്ഠരായുള്ളവരോ, ശ്രേഷ്ഠരായിട്ട് കപട-അഭിനയം നടത്തുന്നവരോ,* പൂച്ചാണ്ടി നിയമങ്ങളെയും കൊണ്ട് ജനദ്രോഹപരങ്ങളായ നടപടികൾ ചെയ്യുന്നവരോ *തങ്ങളുടെ മുജ്ജന്മങ്ങളെ അറിയാതെ കഴിയുന്നവരാണ്.* ഒരു പക്ഷെ *ഇന്നത്തെ പ്രതികളേക്കാൾ നീചരായിരുന്നുവെന്ന് ആധാരങ്ങളോടെ രഹസ്യമായോ പരസ്യമായോ ബോദ്ധ്യപ്പെടുത്താൻ ദൈവം തയ്യാറായാൽ ജനങ്ങളുടെ അവസ്ഥകൾ എന്താവുമെന്ന് അല്പം ഭാവന ചെയ്യുന്നത് നല്ലതാണ്.*

*മാത്രമല്ല,* ദൈവം, ഓരോ മനുഷ്യനും 100 മനുഷ്യ ജന്മങ്ങളെ നൽകുമ്പോൾ, കടുത്ത ദൈവശിക്ഷകളെ അനുഭവിക്കാനും മറ്റുള്ള കുഞ്ഞുങ്ങളുടെയെല്ലാം ഒപ്പം കൂട്ടപ്പെടേണ്ടവനുമായ ഭൂമിയിലെ ഏറ്റവും നീചനായ മനുഷ്യനും / കുഞ്ഞും ഉൾപ്പെടുമെന്നും അറിയണം. പുനർജ്ജന്മങ്ങൾ തുടരവെ ഒരു ചില ജന്മങ്ങളിലെങ്കിലും ഇന്നത്തെ ഇരകളെയും ഉറ്റവരെയും സേവനത്തിലൂടെ ആനന്ദിപ്പിക്കുന്നതിന് ഇന്നത്തെ പ്രതികൾക്ക് അവസരം നൽകേണ്ടതും ഭൂമിയിലെ എല്ലാ രാജ്യങ്ങളിലുമുള്ള എല്ലാ ജനങ്ങളുടെയും/ജീവികളുടെയും മഹാപിതാവും മഹാമാതാവും മഹാനീതിപതിയുമായ ദൈവത്തിന്റെ മഹാവാത്സല്യം ആവശ്യമാക്കുന്നുണ്ട്. മഹാശക്തിയും മഹാനീതിപതിയുമായ ദൈവത്തിന്റെ മഹാനീതിശാസ്ത്രം പഠിക്കാൻ 100 മനുഷ്യ ജന്മങ്ങളിൽ ഒരേയൊരു ജന്മത്തിൽ മാത്രമാണ് മഹാഅനുഗ്രഹിച്ച് അനുവദിച്ചിട്ടുള്ളത്. അപ്പോൾ പഠിക്കുന്നതാവും മഹാഉചിതം.  ജനിക്കുന്നത് ജീവിക്കാനാണ്, ജീവികളെല്ലാം ജീവിക്കുകയാണ് ചെയ്യുന്നതും, ജീവിക്കുന്നത് ആനന്ദിക്കാനാണ്, ആനന്ദിച്ചു ജീവിക്കുവാൻ മഹാഅനുഗ്രഹിച്ചു നൽകിയിട്ടുള്ള സമയത്ത് ധർമ്മശാസ്ത്രപരമായിട്ട് ആനന്ദിച്ചു ജീവിക്കുവാൻ പരിശ്രമിക്കുക.

കുഞ്ഞുങ്ങൾക്കെല്ലാം സമമായിട്ട് എല്ലാ ആനന്ദങ്ങളെയും ലഭ്യമാക്കുന്നതു കൂടാതെ മണ്ണും ഭൂമിയുമായ ദൈവത്തിൽ നിന്നും, മാനുഷികമായ ബന്ധങ്ങളിൽ നിന്നും *മോക്ഷം* ലഭ്യമാക്കുന്നത് എങ്ങനെയെന്ന് *ദൈവ-വിപ്ലവ വിശകലനം - 4* -ൽ മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്.

ദൈവ-വിപ്ലവത്തോടെ, *ഭൗതിക അസ്തിത്വമുള്ളതായ മണ്ണിന്റെ നിയമങ്ങളെ*, ഭൂമിയിലെങ്ങുമുള്ള ജനങ്ങൾ സ്വീകരിക്കുന്നതും അനുസരിച്ചു ജീവിക്കുന്നതുമാണ്. _മതങ്ങളും രാഷ്ട്രീയങ്ങളും രാഷ്ട്ര ഭരണഘടനകളും ഉൾപ്പെടെയുള്ള മാനുഷിക നിയമങ്ങൾക്ക് ഭൗതിക അസ്തിത്വം ഇല്ലാത്തതുകൊണ്ട് മണ്ണിൽ ജീവിക്കുന്നവർക്ക് ചേരില്ലായെന്ന_ തിരിച്ചറിവ് ജനങ്ങൾക്ക് ഉണ്ടാവുന്നതും *ചുമന്നുനടന്നവർ തന്നെ അവയെ ചുട്ടെരിക്കുന്നതുമാണ്*. എല്ലാ രാജ്യങ്ങളിലെയും എല്ലാ അധർമ്മങ്ങളും അനീതികളും അവസാനിക്കുന്നതാണ്.
ഭൂമിയിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളാണവ. പ്രത്യേക രാഷ്ട്രങ്ങളുമായോ സംസ്ഥാനങ്ങളുമായോ മാത്രം ബന്ധപ്പെട്ടതല്ലാ എന്ന് സുവ്യക്തമായി അറിഞ്ഞുകൊള്ളണം.
www.omsathyam.com എന്ന വെബ്സൈറ്റിൽ നിന്ന് സൗജന്യമായിട്ട് ഡൗൺലോഡു ചെയ്യാൻ കഴിയുന്ന മഹാഗ്രന്ഥത്തിൽ, മഹാപ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും മഹാശാസ്ത്രപരമായിട്ട് വിശദീകരിച്ചിട്ടുണ്ട്. *മണ്ണിന്റെ നിയമങ്ങളെ പാലിക്കേണ്ടത് മോക്ഷം ലഭിക്കാൻ, (ഓരോ മനുഷ്യന്റെയും) ആവശ്യമാകുന്നതാണ്.*

💓  *ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം. ദൈവത്തിനു മാത്രം മഹത്വം.* 💓

No comments: